Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തെങ്ങോലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഉല്‍പന്ന പ്രദര്‍ശനവുമായി സിപിസിആര്‍ഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 12:43 am IST
inKannur

craft

കാസര്‍കോട്: തെങ്ങോലയുടെ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടു വരുന്നതിനും കരകൗശല ഉല്‍പന്നങ്ങളും കളിക്കോപ്പുകളും അലങ്കാര വസ്തുക്കളും പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനായി ശില്‍പശാലയും സെമിനാറും പ്രദര്‍ശനവും നടത്തുന്നു. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിപിസിആര്‍ഐയും തൃക്കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക് ലാന്‍ഡ് എന്ന അന്താരാഷ്‌ട്ര നാടന്‍ കലാ പഠന കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോണ്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിട്ടേജും സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് പ്രശസ്ത ചിത്ര ചരിത്രകാരന്‍ കെ.കെ.മാരാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.ചൗഡപ്പ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരെയും കരകൗശല വിദഗ്‌ദ്ധരെയും ഉള്‍പെടുത്തി ശില്‍പശാലയും ഫോക്‌ലോര്‍ വിദഗ്‌ദ്ധരെയും ശാസ്ത്രജ്ഞന്മാരെയും ഈ രംഗത്തെ വിദഗ്‌ദ്ധരെയും ഉള്‍പെടുത്തി സെമിനാറും ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവുമാണ് മൂന്നു ദിവസത്തെ പരിപാടിയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകളായ തെങ്ങോല കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പ്രഗത്ഭരായ കലാകാരന്മാര്‍ അണിനിരക്കും. കുരുത്തോല വാടാതെ സംരക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും പുതുതലമുറയ്‌ക്ക് കൈമാറുന്നതിന് സിപിസിആര്‍ഐയിലിലെ ശാസ്ത്രജ്ഞന്മാരുടെ പങ്കാളിത്തവും ശില്‍പശാലയ്‌ക്ക് മാറ്റുകൂട്ടുമെന്ന് സിപിസിആര്‍ഐ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശൈശവം മുതല്‍ ശവദാഹം വരെയുള്ള ജീവിതത്തില്‍ പലതരത്തില്‍ മനുഷ്യ ജീവിതവുമായി തെങ്ങോലയ്‌ക്ക് ബന്ധമുണ്ട്. കുരുത്തോല മുതല്‍ ഉണങ്ങിയ ഓല വരെ തെങ്ങോലയുടെ വിവിധ ദശകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. കളിക്കോപ്പുകള്‍ മുതല്‍ അനുഷ്ഠാനങ്ങള്‍ വരെ നീളുന്നതാണ് തെങ്ങോലയുടെ ആവശ്യങ്ങള്‍. പാര്‍പ്പിട നിര്‍മ്മാണത്തിനും ഇന്ധന ആവശ്യങ്ങള്‍ക്കുമുള്ള ഗ്രാമീണ ജീവിതത്തിന്റെ തെങ്ങോലയോടുള്ള ആശ്രിതത്വം പുതിയ തലമുറ മറന്നുകഴിഞ്ഞിരിക്കുകയാണ്. ഭൂമിക്ക് ഭീഷണിയാവുന്ന പ്ലാസ്റ്റിക് ഉള്‍പെടെയുള്ള വസ്തുക്കള്‍ തെങ്ങോലയ്‌ക്ക് പകരമായി ജീവിതത്തില്‍ കടന്നു വരുന്നു. ജീവനും ആരോഗ്യത്തിനും ഹാനികരമായ ഇത്തരം പ്രവണതകളെ ചെറുക്കുന്നതിന് തെങ്ങോലകളുടെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. ചൗഡപ്പ, ഫോക് ലാന്‍ഡ് ചെയര്‍മാന്‍ ഡോ. ജയരാജ്, ശാസ്ത്രഞ്ജന്‍ ഡോ. ജഗനാഥന്‍, ഡിവിഷണല്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഹെഡ് ഡോ. സി.തമ്പാന്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.