Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മലപ്പത്തൂരില്‍ പാറമാഫിയയുടെ ആക്രമണം : മൂന്ന് പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 02:23 pm IST
inKollam

വെളിയം: മാലയില്‍ മലപ്പത്തൂര്‍ എം സാന്റ് യൂണിറ്റിലേക്ക് നാട്ടുകാരുടെ സ്ഥലം കൈയ്യേറി റോഡ് വീതികൂട്ടാനുള്ള ശ്രമം നാട്ടുകാരും പരിസ്ഥിതിപ്രവര്‍ത്തകരും തടഞ്ഞു. സമരക്കാര്‍ക്കെതിരെ ക്വാറിമാഫിയ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിനുജോര്‍ജ്ജ്, രാജേഷ്, ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് അടിയേറ്റ ബിനുജോര്‍ജ്ജിന്റെ പരിക്ക് ഗുരുതരമാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റെങ്കിലും പലരും ആശുപത്രിയില്‍ ചികിത്സ തേടിയില്ല.

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. ടിപ്പറും ജെസിബിയുമായി എത്തിയ പാറമാഫിയ ശനിയാഴ്ച റോഡില്‍ പാറവേസ്റ്റ് ഇട്ട് പണിതുടങ്ങിയിരുന്നു. ഇതിനെതിരെ സമരക്കാര്‍ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലന്നും നാട്ടുകാര്‍ തടയാനുമായിരുന്നു പോലീസിന്റെ ഉപദേശം. ഇന്നലെ രാവിലെ എത്തി പണി ആരംഭിച്ചതോടെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും എത്തി വഴിവെട്ട് തടഞ്ഞു. ഇതോടെ സമീപത്ത് കാത്ത് നിന്ന പാറമാഫിയയുടെ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുകായിരുന്നു. ആക്രമണത്തില്‍ ഭയന്നോടിയ സമരക്കാരെ പിന്‍തുടര്‍ന്നും കല്ലെറിഞ്ഞും സംഘം ആക്രമിച്ചു. പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയത് ഏറെ വൈകിയാണ്.

ഒരു വര്‍ഷം മുന്‍പാണ് സമരസമിതി നേതാവ് അഡ്വ.സന്തോഷിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ പാറമാഫിയ ശ്രമിച്ചത്. സമരക്കാരില്‍ പലര്‍ക്കും ജീവന് ഭീഷണിയുണ്ട്. മയിലുകളുടെ ആവാസസ്ഥാനമായ മാലയില്‍ മലപ്പത്തൂരിലെ ക്രഷര്‍ എം സാന്റ് യൂണിറ്റിനെതിരെ ആരംഭിച്ച സമരം 1300 ദിനങ്ങള്‍ പിന്നിടവെയാണ് ഇന്നലത്തെ ആക്രമണം.

അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വെളിയം ഗ്രാമപഞ്ചായത്തിന് മുന്നില്‍ രാപകല്‍ സത്യാഗ്രഹസമരം സമരക്കാര്‍ സംഘടിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പാറമാഫിയയെ പ്രകോപിച്ചത്. 140 ഏക്കര്‍ വരുന്ന സര്‍ക്കാര്‍ ‘ഭൂമിയില്‍ ആരംഭിച്ച ക്രഷര്‍ എം.സാന്റ് യൂണിറ്റിനെതിരെയാണ് നിരവധി പരിസ്ഥിതി സംഘടനകളും ഹിന്ദുഐക്യവേദിയും സമരം നടത്തിവരുന്നത്.

അധികാരികള്‍ക്ക് ഇതിനകം ഇരുന്നൂറില്‍പരം പരാതികള്‍ നല്‍കുകയും വിവിധ കോടതികളിലായി നിയമപോരാട്ടവും നടത്തിവരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.