Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെണ്ടയാട് കിഴക്കുവയലിലെ സ്‌ഫോടനം: കേസ് അട്ടിമറിക്കാന്‍ ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 12:45 am IST
in Kannur

പാനൂര്‍: ചെണ്ടയാട് കിഴക്കുവയല്‍ സ്‌ഫോടനക്കേസ് അട്ടിമറിക്കാന്‍ ഗൂഢനീക്കം. സിപിഎം ശക്തികേന്ദ്രത്തിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ 11 കാരനു പരിക്കേറ്റ സംഭവത്തിലാണ് സിപിഎം-പോലീസ് ഒത്തുകളി. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമാണ് സിപിഎമ്മിനു വേണ്ടി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്.

കടവത്തൂരിലെ ഹിന്ദുഐക്യവേദി നേതാവ് വിപി.ചന്ദ്രന്റെ മകന്‍ ദേവനന്ദിനാണ് കഴിഞ്ഞ ദിവസം സ്‌ഫോടനത്തില്‍ പരിക്കേറ്റത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ചന്ദ്രന്റെ ഭാര്യാസഹോദരിയുടെ വീട്ടിന്റെ അടുക്കളഭാഗത്തെ പുകയില്ലാ അടുപ്പിന്റെ കുഴലിനുളളില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിയത്. സഞ്ചിയുടെ ഒരു ഭാഗം പുറത്തു കണ്ട കുട്ടി അതു വലിച്ചു താഴെയിട്ടപ്പോള്‍ ബോംബ് താഴെവീണു പൊട്ടുകയായിരുന്നു. കുറെ വര്‍ഷമായി അടച്ചു പൂട്ടിയിട്ട വീട് വാടകക്കു നല്‍കാനായി പ്രവൃത്തി നടന്നു വരികയാണ്. സമീപത്തു താമസിക്കുന്ന ചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഇതു വ്യക്തമായി അറിയാവുന്ന പോലീസ് ചന്ദ്രനെതിരെ അന്വേഷണം നടത്താനുളള ഗൂഢനീക്കമാണ് നടത്തുന്നത്. ഡിവൈഎസ്പിയാണ് ഈ കരുനീക്കത്തിനു പിന്നില്‍.

2010ല്‍ കുന്നോത്ത്പറമ്പിലെ ബിജെപി പ്രവര്‍ത്തകനായ കെ.സി.രാജേഷ് വധത്തിലും അട്ടിമറി നടത്താന്‍ സഹായം ചെയ്ത പ്രിന്‍സ്എബ്രഹാം തികഞ്ഞ സിപിഎം അനുഭാവിയാണ്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു ശേഷം നടന്ന തുടരന്വേഷണത്തിലായിരുന്നു മുന്‍പു നടന്ന അട്ടിമറി പുറത്തായത്. പാനൂര്‍ സിഐ ജയന്‍ഡൊമനിക്കാണ് യഥാര്‍ത്ഥ കൊലയാളികളെയും ആസൂത്രകരെയും പുറത്തു കൊണ്ടുവന്നത്.സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും സിപിഎം പാനൂര്‍ ഏരിയാ സെക്രട്ടറി കെകെ.പവിത്രനുമായി ഡിവൈഎസ്പി ചര്‍ച്ച നടത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡിവൈഎസ്പിയുടെ ഇടപ്പെടലില്‍ പോലീസ് സേനയിലും മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്. സിപിഎം കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം നടന്നൂവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചു കൊണ്ട് നിരപരാധിയെ കേസില്‍പ്പെടുത്താനുളള ഗൂഢനീക്കമാണ് പോലീസ് നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

Samskriti

വൈശേഷിക ദര്‍ശനം

Samskriti

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.