Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഭൂമിക്കടിയിലെ ഹൈടെക് കഞ്ചാവ് കൃഷി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 07:08 pm IST
in Lifestyle

കഞ്ചാവ്, കള്ളക്കടത്ത് , ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ കച്ചവടങ്ങള്‍ എല്ലാം കോടികള്‍ വില മതിക്കുന്നതാണ്. അപ്പോള്‍ ഈ വക സാധന സാമഗ്രികള്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കേണ്ടത് അധോലോകത്തിന്റെ കര്‍ത്തവ്യവുമാണ്. അടുത്തിടെ അമേരിക്കയിലെ വിര്‍ജിയനിലെ കള്ളക്കടത്തുകാര്‍ തങ്ങളുടെ കഞ്ചാവ് ചെടികള്‍ സൂക്ഷിച്ച രീതി സത്യത്തില്‍ പോലീസിനെ വരെ ഞെട്ടിച്ചു കളഞ്ഞു. 10 അടി താഴ്ചയില്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട വലിയ കണ്ടെയിനറിനുള്ളിലാണ് കള്ളന്മാര്‍ തങ്ങളുടെ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയത്.

നിരപ്പില്‍ നിന്നും പത്തടി താഴ്ചയില്‍ ടണല്‍ വഴി ഭൂമിക്കടിയിലേക്ക് ഇറങ്ങി എത്തിച്ചേരുന്നത് 40 അടി നീളവും 8 അടി പൊക്കവുമുള്ള വലിയ കണ്ടെയ്നറിനുള്ളിലേക്കാണ്. ഇവിടെയാണ് അധോലോക സംഘത്തിന്റെ കഞ്ചാവ് കൃഷി പൊടി പൊടിക്കുന്നത്.

എന്തായാലും കണ്ടെയ്നരിനുള്ളില്‍ കടന്ന അമേരിക്കന്‍ പോലീസിന് അക്ഷാരാര്‍ത്ഥത്തില്‍ വിശ്വസിക്കാനായില്ല. ഒരു ലക്ഷ്വറി കഞ്ചാവ് കൃഷിയിടം തന്നെ. മനോഹരമായ ചെടിച്ചട്ടികളില്‍ നിരവധി കഞ്ചാവ് ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നു. ഇതിന് പുറമെ കഞ്ചാവ് ഉത്പന്നങ്ങള്‍ പാക്കുകളില്‍ ഭദ്രമായി കെട്ടിവെച്ചിരിക്കുന്നു. ഷെല്‍ഫില്‍ വിസ്കിയും വ്യത്യസ്തങ്ങളായ സ്നാക്സും എന്തിനു പറയണം റൂമിന് കുളിര്‍മ പകരാനായി ഫാനും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കണ്ടെയ്നര്‍ ഇരുന്ന പ്രദേശത്തിന്റെ ഉടമകളായ സ്ത്രീയെയും പുരുഷനെയും പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ് ഇപ്പോൾ. തന്റെ ജീവിതത്തില്‍ ഇത്തരത്തിലൊരു കഞ്ചാവ് കൃഷിയിടം കണ്ടിട്ടില്ലെന്നാണ് അണ്ടര്‍ഗ്രൗണ്ട് ഓപ്പറേഷന് നേതൃത്വം നല്‍കിയ പോലീസ് ചീഫ്, പോള്‍ കാഡ്‌വെല്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

ഏതായാലും കേരളത്തിലെ അധോലോക നായകന്മാർക്ക് ഈ രീതിയിലുള്ള കഞ്ചാവ് കൃഷി ഇതു വരെ അജ്ഞമായിരുന്നു. ഒരു പക്ഷേ നാളെ കേരളത്തിലും ഹൈടെക് കഞ്ചാവ് കൃഷി കണ്ടെയ്നറുകൾ പ്രത്യക്ഷപ്പെട്ടേക്കാം.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.