Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആനുകൂല്യങ്ങള്‍ നല്‍കുന്നത് പോലും ജാതിയും മതവും നോക്കി: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 11:37 am IST
in Kollam

കൊട്ടാരക്കര: ശ്രീനാരായണഗുരു ജാതിയില്ലന്ന് പറഞ്ഞിട്ടില്ലന്നും എല്ലാവര്‍ക്കും ജാതിയുണ്ടന്നും എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കൊട്ടാരക്കര എസ്എന്‍ഡിപി യൂണിയന്‍ മൈക്രോഫൈനാന്‍സ് പദ്ധതിയുടെ ആറാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നത് ജാതിയും മതവും നോക്കിയാണ്. എല്ലാ പക്ഷിക്കും ചിലക്കാം എന്നാല്‍ വശവന്‍പക്ഷി ചിലച്ചാല്‍ ദോഷം എന്നതുപോലെ വെള്ളാപ്പള്ളി പറഞ്ഞാല്‍ മാത്രമെ കുഴപ്പമുള്ളൂ എന്നതാണ് സ്ഥിതി. ആരാച്ചാര്‍ ബാലകൃഷ്ണപിള്ളക്കും അയിഷാപോറ്റിയുടെയും പിന്നിലുള്ളത് ജാതിപട്ടമല്ലേ.

ഞാന്‍ സത്യം പറഞ്ഞാല്‍ മാത്രമെ ജാതിയാകുകയുള്ളു. എല്ലാവരും ഇന്ന് ഗുരുവിനെ കൊണ്ടുനടക്കുകയാണ്. ബജറ്റ് പ്രസംഗത്തില്‍ പോലും ഗുരു മാത്രമെയുള്ളൂ. ഇന്നലത്തെ തെറ്റിന് ഇന്ന് പ്രായശ്ചിത്വം ചെയ്യുകയാണ്. ഗുരുവിനെ മാറ്റിനിര്‍ത്തികൊണ്ട് വര്‍ത്തമാനകാലഘട്ടത്തില്‍ ഒന്നും കഴിയില്ലെന്ന് സംഘടനാശേഷികൊണ്ട് കാട്ടാന്‍ കഴിഞ്ഞതാണ് ഈ തിരിച്ചറിവിന് കാരണം. യഥാര്‍ത്ഥ ഗുരുദര്‍ശനം ആരു പ്രചരിപ്പിച്ചാലും സഹകരിക്കും.

തന്നെ പിന്നില്‍ നിന്ന് കുത്തുന്നത് സമുദായത്തിലെ തന്നെ കുലംകുത്തികളാണ്. പിന്നോക്ക കോര്‍പ്പറേഷനില്‍ നിന്ന് ലോണെടുത്ത് ചില്ലികാശ് അടക്കാത്തവര്‍ ധാരാളമുള്ളപ്പോള്‍ സമൂഹത്തിന്റെ പട്ടിണി മാറ്റാന്‍ പണം ചിലവഴിച്ച ഞാന്‍ മാത്രം അച്യുതാനന്ദന് കുറ്റക്കാരന്‍. പ്രത്യേക സമുദായങ്ങള്‍ങ്ങക്ക് മതം നോക്കി ആനുകൂല്യം നല്‍കുന്നു എന്ന സത്യം വിളിച്ചുപറഞ്ഞ ഞാന്‍ വര്‍ഗീയവാദി. സുധീരന്റെ വക കേസ്. യഥാര്‍ത്ഥ വര്‍ഗീയവാദികള്‍ ഇവിടുത്തെ രാഷ്‌ട്രീയക്കാരാണ്. മറ്റുള്ളവര്‍ വോട്ട് ബാങ്ക് കാണിച്ച് എല്ലാം സാധിച്ചെടുത്തപ്പോള്‍ നമ്മുടെ സമൂഹത്തിന് എല്ലാം നഷ്ടപ്പെട്ടു.

രാഷ്‌ട്രീയം മറന്ന് പ്രതികരിക്കുന്ന സമൂഹമായി മാറിയാല്‍ മാത്രമെ നിലനില്‍പ്പുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രീതി നടേശന്‍ ജീവകാരുണ്യപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യൂണിയന്‍ പ്രസിഡന്റ് സതീഷ്‌സത്യാപാലന്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ ജി.വിശ്വംഭരന്‍, പി.സുന്ദരന്‍, അഡ്വ.സജീവ്ബാബു, അഡ്വ.അരുള്‍, വിനായക അജിത്ത്കുമാര്‍, വി.അനില്‍കുമാര്‍, പച്ചയില്‍ സന്ദീപ്, ജെ.ഹേമലത, ഡോ.സബീന വാസുദേവന്‍, പി.കെ.സോമരാജന്‍, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ മാനേജര്‍ രാജന്‍ സ്ലീബ എന്നിവര്‍ സംസാരിച്ചു.

90 യൂണിറ്റുകള്‍ക്കായി അഞ്ചര കോടി രൂപയാണ് ചടങ്ങില്‍ വിതരണം ചെയ്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

പുതിയ വാര്‍ത്തകള്‍

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.