Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വേണം വയനാടിന് പ്രത്യേക പാക്കേജ് : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 09:18 pm IST
inWayanad

മീനങ്ങാടി : സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ച് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തളളി എന്നു പറയുന്ന മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി വന്‍ തട്ടിപ്പാണെന്ന് ബിജെപി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ വയനാടിന് പ്രത്യേക പാക്കേജ് വേണമെന്നും കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളണമെന്നും ആവശ്യപ്പെട്ടവരാണ് സര്‍ക്കസ്സിലൂടെ കര്‍ഷകരുടെ ഇരട്ടിതുക തിരിച്ചടപ്പിച്ച് അവരെ ജപ്തിയിലേക്ക് തള്ളിവിടുന്നത്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗ കോര്‍പ്പറേഷനുകള്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍, റവന്യു വകുപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ച് ലക്ഷം രൂപ വരെയുള്ള എല്ലാ കടങ്ങളും പദ്ധതിയില്‍ പെടും എന്നറിഞ്ഞു സമാധാനിച്ച ജപ്തി ഭീഷണി വരെ നേരിടുന്ന പാവപ്പെട്ടവര്‍ ശരിക്കും വഞ്ചിതരാവുകയാണ് ചെയ്തത്.

അഞ്ച് ലക്ഷം വരെയുള്ള വായ്‌പകളില്‍ മുതലും പലിശയും പിഴ പലിശയും ഉള്‍പ്പെടെ മുതലിന്റെ ഇരുനൂറ് ശതമാനം എങ്കിലും തിരിച്ചടവ് നടത്തിയതിന്റെ ബാക്കി നില്‍ക്കുന്ന തുക മാത്രമാണ് എഴുതി തള്ളുന്നത്. അതുപോലെ എടുത്ത തുകയുടെ നൂറ്റിയമ്പത് ശതമാനം അടച്ചവര്‍ ബാക്കി അന്‍പത് ശതമാനം ഇരുപത്തി നാല് മാസങ്ങള്‍ കൊണ്ട് ഇനിയും അടക്കണം. ചുരുക്കത്തില്‍ ലോണ്‍ തുകയുടെ ഇരട്ടി തിരിച്ച് നിര്‍ബന്ധമായും അടപ്പിക്കുന്ന ഈ പദ്ധതിയെ എങ്ങിനെയാണ് കടാശ്വാസ പദ്ധതി എന്നു വിളിക്കാന്‍ സാധിക്കുന്നത് എന്ന് കടക്കാര്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവരില്‍ ഭൂരിഭാഗം പേരും ലോ ഇന്‍കം ഗ്രൂപ്പില്‍പെട്ട സാധാരണക്കാരും കൃഷിക്കാരുമാണ് കൃഷി നാശം കാരണവും കാര്‍ഷിക വിലയിടിവ് മൂലവും എടുത്ത തുകയുടെ പകുതിപോലും തിരിച്ചടക്കാന്‍ കഴിയാത്ത ഇവര്‍ക്ക് ഈ കടാശ്വാസ പദ്ധതി ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല എന്നു മാത്രമല്ല എടുത്ത തുകയുടെ ഇരട്ടി അടക്കണ്ട അവസ്ഥയുമാണ്. ആത്മഹത്യയല്ലാതെ ഇവരുടെ മുന്‍പില്‍ വേറെ മാര്‍ഗം ഇല്ല എന്ന് കൃഷിക്കാര്‍ പറയുന്നു പാവപ്പെട്ടവരെ ദ്രോഹിക്കുന്ന ഈ സര്‍ക്കാറിന്റെ ഈ നയത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇവര്‍ പറയുന്നു.ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതി തള്ളണം. സാമ്പത്തിക പ്രതിസന്ധിമൂലം ജില്ലയില്‍ എഴുനൂറിലേറെ കുടുംബങ്ങള്‍ ഭവനവായ്‌പയുടെ പേരില്‍ ജപ്തി നടപടികള്‍ നേരിടുകയാണ്. കാര്‍ഷിക വരുമാനം പ്രതീക്ഷിച്ചാണ് രണ്ട് പതിറ്റാണ്ട് മുമ്പ് ഈ വായ്‌പ എടുത്തത്. ഹൗസിങ്ങ് ബോര്‍ഡില്‍ നിന്ന് വായ്‌പയെടുത്ത് ഭവന നിര്‍മ്മാണം നടത്തി കടക്കെണിയിലായവരുടെ രണ്ട് ലക്ഷം വരെയുളള വായ്‌പാ കുടിശ്ശികകള്‍ എഴുതി തളളാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. അഞ്ച് ലക്ഷത്തിന് മുകളിലുളള വായ്‌പകളുടെ പലിശയും പിഴപലിശയും എഴുതി തളളി അടിസ്ഥാന തുകയുടെ തിരിച്ചടവിന് സാവകാശം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെ ക്രട്ടറിമാരായ കെ. മോഹന്‍ ദാസ്, പി.ജി. ആനന്ദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.