Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചന്ദ്രേട്ടന്‍ കാക്കിയഴിച്ചു, ഇനി കര്‍ഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:07 pm IST
inThiruvananthapuram

വിളപ്പില്‍: കൊമ്പന്‍ മീശയും കാക്കിയും മുഖത്ത് അല്‍പ്പം ഗൗരവവുമായാല്‍ പൂവച്ചലുകാരുടെ ചന്ദ്രേട്ടനാകും. ഇനി ചന്ദ്രേട്ടനെ കാക്കി വേഷത്തില്‍ കാണാനാകില്ല. ചന്ദ്രേട്ടന്‍ കാക്കികുപ്പായം അഴിച്ചുവച്ചു. ഇന്നിപ്പോള്‍ മണ്ണിന്റെ മണമുള്ള കര്‍ഷകനാണ് അവരുടെ ചന്ദ്രേട്ടന്‍.

പൂവച്ചല്‍ മൊട്ടമൂല രമ്യ ഭവനില്‍ ചന്ദ്രശേഖരന്‍നായര്‍ അടുത്തിടെയാണ് പോലീസില്‍ നിന്ന് വിരമിച്ചത്. പോലീസുകാരന്‍ പെന്‍ഷനായാല്‍ അലസനാകുമെന്ന നാട്ടുചൊല്ല് ചന്ദ്രശേഖരന്‍ തെറ്റിച്ചു. ലാത്തി പിടിച്ച കൈയില്‍ തൂമ്പായെടുത്തു. വീടിനോട് ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമായി കിളച്ച് കൃഷിക്ക് അനു

ചന്ദ്രശേഖരന്‍നായര്‍ കൃഷിത്തോട്ടത്തില്‍

യോജ്യമാക്കി. നാലു മാസത്തെ അധ്വാനം. ഇന്നവിടം ഹരിത ശോഭയില്‍ ആകര്‍ഷണീയമാക്കിയിരിക്കുന്നു. വെണ്ട, ചീര, വെള്ളരി, പച്ചമുളക്, പയര്‍, പലയിനം വാഴകള്‍ എന്നിവ നട്ടുനനച്ചാണ് അന്യം നിന്നുപോയ പച്ചപ്പ് ചന്ദ്രശേഖരന്‍ വീണ്ടെടുത്തത്. മണ്ണില്‍ വിയര്‍പ്പൊഴുക്കി നൂറുമേനി വിളവാണ് ഈ പഴയ പോലീസുകാരന്‍ കൊയ്‌തെടുത്തത്. ജൈവകൃഷിയാണ് തന്റെ തോട്ടത്തില്‍ ചന്ദ്രശേഖരന്‍ പരീക്ഷിച്ചത്. കൃഷി നഷ്ടമെന്ന് വിലപിക്കുന്നവരോട് പോലീസ് ഭാഷയില്‍ ചന്ദ്രശേഖരന്‍ പറയുന്നു. മണ്ണറിഞ്ഞ് കൃഷിയിറക്കിയാല്‍ പണം വാരാം.

ഏകീകൃത വിലനിലവാരം ഇല്ലാത്തതിനാല്‍ പച്ചക്കറി വാങ്ങുന്നവരും കര്‍ഷകരും വ്യാപാരികളുടെ ചൂഷണത്തിന് ഇരയാകുന്നുവെന്ന് ചന്ദ്രശേഖരന്‍ പറയുന്നു. സര്‍ക്കാര്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് ഗീര്‍വാണം മുഴക്കുന്നുണ്ട്. ജൈവകൃഷി വ്യാപിക്കണമെങ്കില്‍ കര്‍ഷകര്‍ക്ക് വിപണിയാണ് ആദ്യം വേണ്ടത്. സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് ന്യായവിലയ്‌ക്ക് വില്‍ക്കാനുള്ള സംവിധാനം ആവിഷ്‌കരിക്കണമെന്ന് ചന്ദ്രേട്ടന്‍. ഏതായാലും പോലീസ് പണി അവസാനി

ച്ചെങ്കിലും വിഷമില്ലാത്ത പച്ചക്കറി വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനാണ് ചന്ദ്രേട്ടന്റെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.