Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

100 ദിവസം 26 മണ്ടത്തരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 07:27 am IST
inVicharam
  1. സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാന്‍ 50 ലക്ഷം
  2. മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് കോടികള്‍
  3. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
  4. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് മുഖ്യമന്ത്രി
  5. ചട്ടം മറികടന്ന് ഡിജിപി ടി.പി. സെന്‍കുമാറിനെ മാറ്റി
  6. കണ്ണൂരില്‍ രണ്ട് ദളിത് സഹോദരിമാരെ കൈക്കുഞ്ഞുമായി ജയിലിലടച്ചു.
  7. വിവാദ അഭിഭാഷകനായ എം.കെ. ദാമോദരന്‍ മുഖ്യ മന്ത്രിയുടെ നിയമോപദേഷ്ടാവ്
  8. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് മാധ്യമ ഉപദേഷ്ടാവ്. ഇരുവര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി
  9. ഐസ്‌ക്രീം കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി കോടതിയില്‍ നിലപാട്
  10. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ ഹര്‍ജി നല്‍കിയ വിഎസിന് തിരിച്ചടി
  11. ആരോപണവിധേയനായ ക്രിമിനല്‍ വക്കീല്‍ മഞ്ചേരി ശ്രീധരന്‍നായര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍
  12. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലിരുന്ന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അഴിമതിക്കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ദാമോദരന്‍ ഹാജരായി
  13. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും, കശുവണ്ടി അഴിമതി കേസില്‍ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനും വേണ്ടി അഡ്വ. എ.കെ.ദാമോദരന്റെ വക്കാലത്ത്
  14. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ രേഖയാക്കണ്ടെന്ന് മുഖ്യമന്ത്രി
  15. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ രേഖയാക്കണമെന്ന വിവരാവകാശ കമ്മീഷണറുടെ തീരുമാനത്തിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍
  16. ഗതാഗത വകുപ്പില്‍ കമ്മീഷണര്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രന്‍
  17. ബാറുകള്‍ തുറക്കാത്തത് ടൂറിസം വരുമാനത്തെ ബാധിച്ചെന്ന് മന്ത്രി മൊയ്തീന്‍
  18. യോഗാഭ്യാസത്തില്‍ നിന്ന് സംസ്‌കൃത ശ്ലോകങ്ങളും പ്രാര്‍ഥനകളും നീക്കി മതേതരയോഗ നടപ്പാക്കണമെന്ന് മന്ത്രി ശൈലജ
  19. അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി കേരളീയനെന്നും മന്ത്രി ജയരാജന്‍
  20. ശബരിമലയില്‍ പണം കൊടുത്ത് ഭക്തരെ പ്രവേശിപ്പിക്കണമെന്ന് മുഖ്യമന്ത്രി
  21. ശബരിമല നട എല്ലാ ദിവസവും തുറന്നാല്‍ തിരക്ക് കുറയ്‌ക്കാമെന്നും മുഖ്യമന്ത്രി
  22. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി
  23. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കു കൊളുത്തലും ഈശ്വരപ്രാര്‍ഥനയും വേണ്ടെന്ന് മന്ത്രി സുധാകരന്‍
  24. കടല്‍ മീനുകള്‍ നീര്‍ച്ചാലുകളിലേക്ക് പോകാറില്ലെന്ന് എം. സ്വരാജ് എംഎല്‍എ
  25. സ്വരാജ് കപ്പലണ്ടി കമ്മ്യൂണിസ്റ്റുകാരനെന്ന് സിപിഐ
  26. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസമയത്ത് പൂക്കളമിടേണ്ടെന്ന് മുഖ്യമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.