Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്യാമറക്കണ്ണുകളുടെ നിരീക്ഷത്തിലും കൂത്തുപറമ്പില്‍ മോഷ്ടാക്കള്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 10:58 pm IST
in Kannur

കൂത്തുപറമ്പ്: ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലും കൂത്തുപറമ്പില്‍ മോഷ്ടാക്കള്‍ വിലസുന്നു. നഗരവാസികളെയും നഗരത്തില്‍ എത്തുന്നവരെയും ഇതോടെ ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ 20നു കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിക്കു മുന്നില്‍ ബസ് സ്റ്റാന്റ്റിനു സമീപം നിര്‍ത്തിയിട്ട ബൈക്ക് പട്ടാപ്പകല്‍ ഹാന്റില്‍ ലോക്ക് തകര്‍ത്ത് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയ സംഭവം ഉണ്ടായിരുന്നു. മാലൂര്‍ കുണ്ടേരിപ്പൊയില്‍ സ്വദേശി രതീഷ് കുര്‍മ്മാണിയുടെ ബൈക്കാണ് നഷ്ടപെട്ടത്. രണ്ട് ദിവസത്തിനു ശേഷം മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കിനു സമീപം നമ്പര്‍ പ്‌ളേറ്റ് എടുത്ത് കളഞ്ഞ് വികൃതമാക്കിയ നിലയില്‍ ബൈക്ക് കണ്ടെത്തി. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലുള്ള ബൈക്ക് വിട്ടുകിട്ടാന്‍ കോടതി കയറിയിറങ്ങുകയാണ് ഉടമ രതീഷ്. അതിനു തൊട്ടടുത്ത ദിവസം അതേസ്ഥലത്തു നിന്നും കടത്തിയ വേറൊരു ബൈക്ക് മട്ടന്നൂരില്‍ അപകപത്തില്‍പ്പെടുകയും ബൈക്ക് ഉപേഷിച്ച് മോഷ്ടാക്കള്‍ കടന്നു കളയുകയും ചെയ്തു. സ്റ്റേഡിയത്തിനു സമീപം നിര്‍ത്തിയിട്ട ഫോര്‍ രജിസ്‌ട്രേഷന്‍ ബൈക്കും അടുത്തിടെ കടത്തിക്കൊണ്ടുപോയതായി പറയപ്പെടുന്നു. ഇതുവരെ അതിനെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. നീരീക്ഷണക്യാമറകളെയും പോലീസിനെയും കബളിപ്പിച്ചാണ് മോഷ്ടാക്കള്‍ വിദഗ്ധമായി ഓപ്പറേഷന്‍ നടത്തുന്നത്. കഴിഞ്ഞദിവസം വടകരയില്‍ കോടികളുടെ കുഴല്‍പ്പണം തട്ടിയ കേസിലും കൂത്തുപറമ്പ് ഭാഗത്തുള്ളവരാണ് പ്രതികള്‍. ഇതില്‍ കൂത്തുപറമ്പ് പാലത്തുംകര സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. പെട്രോള്‍ പമ്പുടമയെ തടഞ്ഞ് പണം തട്ടിയ കേസില്‍ മാസങ്ങള്‍ക്കു മുമ്പ് തൊക്കിലങ്ങാടി സ്വദേശിയും പിടിയിലായിരുന്നു. ശക്തമായ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് കുഴല്‍പ്പണക്കേസിലെ പ്രതികളെന്നതിനാല്‍ പോലീസും നടപടിയെടുക്കാന്‍ മടിക്കുകയാണ്. കടത്തിക്കൊണ്ടു പോകുന്ന ബൈക്കടക്കമുള്ള വാഹനങ്ങള്‍ മാലപൊട്ടിക്കാനും കഞ്ചാവ് കടത്താനും അതുപോലുള്ള മറ്റ് അതിക്രമങ്ങള്‍ക്കും ഉപയോഗിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പട്ടാപ്പകല്‍ ബൈക്ക് മോഷണം പോയിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂത്തുപറമ്പ് നഗരത്തിലും പരിസരത്തും പോലീസിനു സമാന്തര ശക്തിയായി വളര്‍ന്നു വരുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കാന്‍ രാഷ്‌ട്രീയ നേതൃത്വം തയ്യാറാകുന്ന കാലത്തോളം ഇതിനു അവസാനമുണ്ടാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

പുതിയ വാര്‍ത്തകള്‍

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.