പഴയങ്ങാടി: വിദ്യാലയത്തില്‍ വെച്ച് ദേശീയ പതാകയോട് അനാദരവ് കാണിച്ച അദ്ധ്യാപകനെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാവിലെ 10 മണിക്ക് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.