Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സഹ. ജോയിന്റ് രജിസ്ട്രാറെ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 09:22 pm IST
inAlappuzha

ആലപ്പുഴ: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ മുതലെടുപ്പിന് സഹകരണവകുപ്പ്് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് ആലപ്പുഴ കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവിയെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയാണ് വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുളളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉപരോധം മണിക്കൂറുകള്‍ നീണ്ടതോടെ ജോയിന്റ് രജിസ്ട്രാര്‍ പോലീസിനെ വിളിക്കുകയും ആലപ്പുഴ നോര്‍ത്ത് പോലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ചെയര്‍മാന്‍ തോമസ് ജോസഫ് ഉള്‍പ്പെടെയുള്ളവരെ പോലിസ് ജീപ്പില്‍ നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലെത്തിച്ചു. നോര്‍ത്ത് സി ഐ മുന്‍സിപ്പല്‍ ചെയര്‍മാനോട് അസഭ്യം പറഞ്ഞതും വനിതാ പോലിസിന്റെ സാന്നിദ്ധ്യമില്ലാതെ വനിതാ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലും ജനപ്രതിനിധികള്‍ പ്രതിഷേധിച്ചു.

സാമൂഹിക ക്ഷേമ പെന്‍ഷന്‍

അട്ടിമറിക്കുന്നു: ബിജെപി

അരൂര്‍: സാമൂഹിക ക്ഷേമ പെന്‍ഷന്‍ എഴുപുന്ന സഹ. സംഘം അട്ടിമറിക്കുനതായി ബിജെപി കോടംതുരുത്ത് പഞ്ചായത്ത് കമ്മറ്റി. ആറ്, ഏഴ്, എട്ട് വാര്‍ഡുകളില്‍ പെന്‍ഷന്‍ വിതരണം സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരാണ് നടത്തുന്നത്. ഇവിടെ പാര്‍ട്ടിക്കാരല്ലാത്തവരെ അവഗണിക്കുന്നു. ഇതിനെതിരെ ജോയിന്റ് രജിസ്ട്രാര്‍ക്ക് ബിജെപി പരാതി നല്‍കും. പഞ്ചായത്ത് ജനപ്രതിനിധിയും സഹകരണ സംഘം പ്രതിനിധിയും ചേര്‍ന്ന് പെന്‍ഷന്‍ വിതരണം നടത്തണ മെന്നിരിക്കെ ഇവിടെ ജനപ്രതിനിധിയെ അടുപ്പിക്കുന്നില്ല. മറ്റ് രാഷടിയത്തില്‍പ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കാതിരിക്കുകയും കമ്മിഷന്‍ ചോദിക്കുന്നതായും ബിജെപി ആരോപിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര്‍. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എല്‍. ഓമന, എസ്. ദിലിപ്, ആര്‍. ബൈജു, എം. കലേഷ്, സിജേഷ് ജോസഫ്, എച്ച്. ബിനിഷ്, റ്റി.ആര്‍. പ്രമോദ്, ഗോപാലകൃഷ്ണനായിക്ക് സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.