Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരുവു നായകള്‍ പെരുകുന്നു: ഭീതിയോടെ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 09:20 pm IST
in Alappuzha

തുറവൂര്‍: തെരുവു നായ്‌ക്കള്‍ പെരുകുന്നു.ഭീതിയോടെ നാട്ടുകാര്‍. അരൂര്‍,എഴുപുന്ന,കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍,പട്ടണക്കാട്,കടക്കരപ്പള്ളി, വയലാര്‍ പഞ്ചായത്തുകളിലെ മാര്‍ക്കറ്റ്, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് ജനങ്ങളെ ഭീതിയിലാക്കും വിധം അലഞ്ഞു തിരിയുന്ന നായകള്‍ വിഹരിക്കുന്നത്.

തുറവൂര്‍ പഞ്ചാത്ത് മാര്‍ക്കറ്റ്, ചാവടി, റെയില്‍വേ സ്റ്റേഷന്‍ റോഡ് നാലുകുളങ്ങര- പാട്ടു കുളങ്ങര റോഡ് തൈക്കാട്ടുശേരി റോഡ്, കൊല്ലന്‍ കവല, ആലയ്‌ക്കാപറമ്പ്, പുത്തന്‍ചന്ത, പൊന്നാംവെളി മാര്‍ക്കറ്റ്, പട്ടണക്കാട് – വെട്ടയ്‌ക്കല്‍ ആറാട്ടുവഴി റോഡ് എന്നിവിടങ്ങെളിലെല്ലാം അലഞ്ഞുതിരിയുന്ന തെരുവു നായ്‌ക്കള്‍ നാട്ടുകാരെ ഭീതിയിലാക്കുകയാണ്. മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കു സമീപവും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിലും റോഡുകളിലും ഇടവഴികളിലും അലഞ്ഞു തിരിയുന്ന നായ്‌ക്കൂട്ടങ്ങള്‍ രാപ്പകലില്ലാതെ വിഹരിക്കുകയാണ്.

കാല്‍നട ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് ഇവ ഏറെ ദുരിതമുണ്ടാക്കുന്നത്. രാത്രിയിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. ജോലികഴിഞ്ഞ് രാത്രിയില്‍ വീടുകളില്‍ മടങ്ങിയെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്‌ക്കാണ്.

മുന്‍പ് മര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന ഇവ കവലകള്‍ തോറും പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മീന്‍തട്ടുളുടെ പരിസരത്തും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലുമാണ് ഇപ്പോള്‍ വിശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വയോധിക തെരുവു നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തോടെ കൂട്ടത്തോടെ തരുവു നായ്‌ക്കളെത്തുന്നത് ജനങ്ങളില്‍ ഭീതി ജനിപ്പിക്കുകയാണ്.

റോഡരികിലും പ്രധാന കവലകള്‍ക്കു സമീപവും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതും ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് യഥാ സമയം അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതുമാണ് തെരുവു നായകള്‍ ക്രമാതീതമായി പെരുകുന്നതിന് കാരണമാകുന്നതെന്നും തെരുവോരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ ഇതിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

Samskriti

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

Samskriti

സാക്ഷാത്കാരം

Cricket

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.