Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഒപി കൗണ്ടറില്‍ ക്യൂ നിന്ന് രോഗികള്‍ കുഴയുന്നു ആലഒപി കൗണ്ടറില്‍ ക്യൂ നിന്ന് രോഗികള്‍ കുഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 09:19 pm IST
inAlappuzha

ആലപ്പുഴ: ഒപി കൗണ്ടറില്‍ ജീവനക്കാര്‍ കുറവ്; ചീട്ട് എടുക്കാനായി രോഗികള്‍ മണിക്കൂറോളം ക്യുവില്‍ നിന്ന് കുഴഞ്ഞു വീഴുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കാണ് ഈ ദുരാവസ്ഥ. ആകെ ഒപി കൗണ്ടറില്‍ ഉള്ളത് മൂന്ന് ജീവനക്കാരാണ്, ഇവിടെ എത്തുന്ന രോഗികളുടെ എണ്ണമാകട്ടെ ആയിരത്തി അഞ്ഞൂറിനടുത്ത്. രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് ഒപി കൗണ്ടറുകളുടെ പ്രവര്‍ത്തസമയം.

എന്നാല്‍ രാവിലെ ഏഴു മുതല്‍ തന്നെ രോഗികള്‍ ക്യൂവില്‍ നിറയും. ഇതേത്തുടര്‍ന്ന് ഒരു മണി വരെഒ പി കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നു. വെള്ളം പോലും കുടിയ്‌ക്കാതെ അവശരായായ രോഗികളും ക്യൂ നിന്ന് മണിക്കൂറുകള്‍ വലയുന്നു. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, നെഫ്‌റോളജി, യൂറോളജി തുടങ്ങിയ ഒപിയില്‍ പരിശോധനയ്‌ക്കായി ഡോക്ടറെ സമീപിയ്‌ക്കാന്‍ രോഗികള്‍ എത്തുമ്പോള്‍ ഒപി സമയം കഴിഞ്ഞിരിക്കും ഇത് നിര്‍ദ്ധനരായ രോഗികളെ വലയ്‌ക്കുകയാണ്.

അനേകം പേര്‍ സമയം കഴിഞ്ഞ് ഒപി പ്രവര്‍ത്തി്ക്കാത്തതിനാല്‍ നിരാശയോടെ മടങ്ങി പോകുന്നത് പതിവ് കാഴചയാണ്. തിങ്കള്‍ മുതല്‍ ശനിവരെയാണ് മെഡിസിന്‍ ഒപി. പല രീതിയിലുള്ള ശാരീരിക അസ്വസ്ഥത അനുഭപ്പെട്ട് വരുന്നവരും, വൃദ്ധരായവരും നണിക്കൂറുകള്‍ ക്യുവില്‍ നിന്ന് ചിട്ട് വാങ്ങിയശേഷം ഡോക്ടറെ കാണാനാകാതെ മടങ്ങി പോകേണ്ടി വരുന്നത് ക്രൂരതയാണെന്നും, തിങ്കള്‍ ബുധന്‍ വ്യാഴം ദിവസങ്ങളിലെങ്കിലും കൂടുതല്‍ ജീവനക്കാരെ ഒപി കൗണ്ടറില്‍ നിയമിക്കണമെന്നും ആവശ്യം ഉയരുന്നു.

കൂവില്‍ നിന്ന് രോഗികള്‍ തളര്‍ന്ന് വീണ സംഭവങ്ങളും ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.