Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതിയായ ഡിവൈഎഫ്‌ഐക്കാരനെ സന്ദര്‍ശിക്കാന്‍ നേതാക്കള്‍ക്ക് ചട്ടം ലംഘിച്ച് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 03:17 pm IST
in Kannur

കണ്ണൂര്‍: ബിഎംഎസ് നേതാവ് സി.കെ. രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഡിവൈഎഫ്‌ഐ നേതാവ് നന്ദകുമാറിനെ സന്ദര്‍ശിക്കാന്‍ ചട്ടം ലംഘിച്ച് നേതാക്കള്‍ക്ക് അനുമതി.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.സന്തോഷ് കുമാറും ഇതേ കേസില്‍ ആരോപണ വിധേയനായ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവുമാണ് കഴിഞ്ഞ ദിവസം നന്ദകുമാറിനെ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നന്ദകുമാറിനെ കാപ്പ ചുമത്തിയാണ് ഇപ്പോള്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കാപ്പ ചുമത്തപ്പെട്ട തടവുകാരെ കാണാന്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇത് ചൊവ്വാഴ്ചയാണ്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കഴിഞ്ഞ വ്യാഴാഴ്ച നന്ദകുമാറിനെ കാണാന്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയത്.

സന്ദര്‍ശനാനുമതി നല്‍കേണ്ട ജയിലര്‍ അശോകന്‍ അരിപ്പ അറിയാതെയാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് തടവുകാരനെ കാണാനുള്ള സാഹചര്യമൊരുക്കി കൊടുത്തത്. ഇടത് അനുകൂല സംഘടനാ നേതാവ് ഇടപെട്ട് സൂപ്രണ്ടില്‍ നിന്ന് നേരിട്ട് അനുമതി വാങ്ങി ഇരുവരെയും ജയിലിനകത്തെത്തിക്കുകയായിരുന്നു. ഡെപ്യൂട്ടി ജയിലറുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഏകദേശം മുക്കാല്‍ മണിക്കൂറോളം നേതാക്കള്‍ തടവുകരനായ നന്ദകുമാറുമായി സംസാരിച്ചു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജയിലര്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കാപ്പ ചുമത്തപ്പെട്ട കുറ്റവാളികളെ മറ്റ് ജില്ലകളിലെ ജയിലുകളില്‍ മാറ്റി പാര്‍പ്പിക്കണമെന്ന ചട്ടം ലംഘിച്ച് കൊണ്ടാണ് രണ്ട് കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ നന്ദകുമാറിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. 2013 ല്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ നന്ദകുമാര്‍ പ്രതിയാണ്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സന്തത സഹചാരിയായ നന്ദകുമാറിനെ രാമചന്ദ്രന്‍ കൊലക്കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സിപിഎം നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയപ്പോള്‍ പി.ജയരാജന്‍ നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ നന്ദകുമാറിന് സെന്‍ട്രല്‍ ജയിലില്‍ ലഭിക്കുന്ന വഴിവിട്ട ആനുകൂല്ല്യങ്ങള്‍ ഭരണ സ്വാധീനമുപയോഗിച്ച് ഇടത് സംഘടനാ നേതാക്കളുടെ ഒത്താശയോടെയാണ് ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.