Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൈവിധ്യങ്ങളുടെ ശേഖരവുമായി സരസ് മേള ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 02:44 pm IST
in Kollam

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ 35 ലക്ഷം രൂപയുടെ ധനസഹായത്തോടെ കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന സരസ് ദേശീയമേളക്ക് ഇന്ന് കൊല്ലം ആശ്രാമം മൈതാനിയില്‍ തുടക്കമാകും. തദ്ദേശസ്വയംഭരണവരുപ്പ്, ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയുള്ള മേള 13 വരെയാണെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാളുകള്‍ മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ക്കായി ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഹരിയാന, ആന്ധ്രാപ്രദേശ്, ആസാം, ഗുജറാത്ത്, ബീഹാര്‍, പശ്ചിമബംഗാള്‍, ഗോവ, തമിഴ്‌നാട്, കര്‍ണാടക, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, സിക്കിം, മഹാരാഷ്‌ട്ര, ഒറീസ, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ത്രിപുര, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കരകൗശലവസ്തുക്കള്‍ മേളയില്‍ സുലഭമാണ്. ഇത് കൂടാതെ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, ഗ്ലാസ് കളിപ്പാട്ടങ്ങള്‍, ടെറാകോട്ട ഉല്‍പ്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, ഭക്ഷണസാമഗ്രികള്‍, മസാലപൊടികള്‍ എന്നിവക്കൊപ്പം മറ്റനേകം വൈവിധ്യമാര്‍ന്ന ഇനങ്ങളും മേളയില്‍ അണിനിരത്തും. മേളയോടനുബന്ധിച്ച് ദേശീയ ഭക്ഷ്യമേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ലഭ്യമാക്കും. ഭക്ഷണപ്രേമികള്‍ക്ക് ഏറ്റവും നല്ല അവസരമായി മേള മാറ്റിയെടുക്കുവാനുള്ള സജ്ജീകരണങ്ങളായി. എല്ലാദിവസവും വൈകിട്ട് സാംസ്‌കാരിക കലാരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ ജനപ്രതിനിധികളും മന്ത്രിമാരും മറ്റും മുഖ്യാതിഥികളാകും. മാജിക് ഷോ, നൃത്തനൃത്യങ്ങള്‍, ഗോത്രതാളം, കലാസംഗമം, കോമഡി നൈറ്റ്‌സ്, നാടകം, ഇശല്‍സന്ധ്യ എന്നിവയുണ്ടാകും. ആധാര്‍ രജിസ്‌ട്രേഷനും മെഡിക്കല്‍ ക്യാമ്പും പാല്‍ ഗുണനിലവാര പരിശോധനയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അമ്യൂസ്‌മെന്റ് പാര്‍ക്കും മേളയിലുണ്ട്. പൂര്‍ണസമയ ഡോക്ടര്‍മാരുടെയും മറ്റും സേവനമുണ്ടാകും. പ്രവേശനഫീസില്ല.

നാളെ വൈകിട്ട് നാലിന് മന്ത്രി കെ.ടി.ജലീല്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ വി.രാജേന്ദ്രബാബു അധ്യക്ഷനായിരിക്കും. കെ.സോമപ്രസാദ് എംപി ആദ്യവില്‍പ്പന നിര്‍വഹിക്കും. ഇന്ത്യ ഫുഡ്‌കോര്‍ട്ട് ഉദ്ഘാടനം എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും റിപ്പോര്‍ട്ട് അവതരണം എസ്.ഹരികിഷോറും നിര്‍വഹിക്കും.

കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, കൊട്ടാരക്കര, കൊല്ലം, തൃക്കടവൂര്‍ സിഡിഎസുകളുടെ പൊലിവ് സപ്ലിമെന്റ് പ്രകാശനം യഥാക്രമം കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സി.വേണുഗോപാല്‍ എംപി, ഐഷാപോറ്റി എംഎല്‍എ, എം.നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ നിര്‍വഹിക്കും. എസിപി സതീഷ് ബിനോ, ഗ്രാമവികസന കമ്മീഷണര്‍ എ.ഷാജഹാന്‍, കെ.പി.കുറുപ്പ്, എം.എ.രാജഗോപാല്‍, എന്‍.കെ.ജയ, ഹണി ബെഞ്ചമിന്‍, രവീന്ദ്രന്‍, സി.മുകേഷ്, മുഹമദ് അന്‍സര്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

India

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

India

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

Kerala

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

പുതിയ വാര്‍ത്തകള്‍

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.