Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മള്ളിയൂര്‍ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 02:40 pm IST
inKottayam

കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ മാഞ്ഞൂര്‍ പുതുക്കുളങ്ങര ദേവീക്ഷേത്രത്തില്‍നിന്നു കൊടിക്കൂറ ഘോഷയാത്ര മള്ളിയൂരില്‍ എത്തിച്ചേര്‍ന്നു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി കൊടിക്കൂറ ഏറ്റുവാങ്ങിയ ശേഷം കൊടിയേറ്റ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. മനയത്തിറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മനയത്തിറ്റില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി കൊടിയേറ്റ് കര്‍മ്മം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

വിനായക ചതുര്‍ഥി ദിനമായ സെപ്തംബര്‍ അഞ്ചിന് രാവിലെ 10,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, കുടമാറ്റം എന്നിവ നടക്കും. ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, കലാമണ്ഡലം ഗോപി അവതരിപ്പിക്കുന്ന കഥകളി, പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പാണ്ടിമേളം, കല്ലൂര്‍ രാമന്‍കുട്ടി, പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണീകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക എന്നിവയാണു പ്രധാന പരിപാടികള്‍.

ഇന്ന് വൈകിട്ട് 5ന് ഗണേശമണ്ഡപത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, തുടര്‍ന്ന് മള്ളിയൂര്‍ ഗണേശ നൃത്തകലാകേന്ദ്രത്തിന്റെ നൃത്തനൃത്യങ്ങള്‍. സെപ്റ്റംബര്‍ 1ന് രാത്രി 7ന് ടി.വി. ശങ്കരനാരായണന്‍ അവതരിപ്പിക്കുന്ന സംഗീതസദസ്. 2ന് വൈകിട്ട് 6ന് ഗാനമഞ്ജരി, 7ന് കല്ലൂര്‍ രാമന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക. 3ന് വൈകിട്ട് 4നു നൃത്തനൃത്യങ്ങള്‍, വീണക്കച്ചേരി, 7.30ന് കഥകളി. 4ന് രാവിലെ 7ന് സംഗീതസദസ്, 9 മുതല്‍ പഞ്ചവാദ്യം, 11.30ന് സാംസ്‌കാരിക സമ്മേളനം. വൈകിട്ട് 6ന് സംഗീതസദസ്, 7.30ന് ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം.

വിനായക ചതുര്‍ഥി ദിനമായ അഞ്ചിന് രാവിലെ 5.30ന് മഹാഗണപതി ഹോമം. 11 ന് ഗജപൂജ ആരംഭിക്കും, പ്രസിദ്ധരായ പന്ത്രണ്ടോളം ഗജവീരന്മാര്‍ അണിചേരും. തുടര്‍ന്നു പെരുവനം കുട്ടന്‍ മാരാരും നൂറില്‍പ്പരം കലാകാരന്മാരുംകൂടി അവതരിപ്പിക്കുന്ന പഞ്ചാരി മേളം, 5.30ന് കാഴ്ചശ്രീബലിയില്‍ പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും ഉണ്ടായിരിക്കും. ആറാട്ടു ദിവസമായ 6ന് വൈകിട്ട് 4.30ന് കൊടിയിറക്ക്, തുടര്‍ന്നു ക്ഷേത്രക്കുളത്തില്‍ ആറാട്ട്. 6.45ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന നാമഘോഷ ജപലഹരിയും ഉണ്ടായിരിക്കും. കൊടിയേറ്റ്, ആറാട്ട് ദിനങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 9ന് ഉത്സവബലിയും 11.30 ന് ഉത്സവബലി ദര്‍ശനവും ഉണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.