Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജന്മാഷ്ടമി നാളില്‍ സിപിഎം നടത്തിയ ആഭാസനൃത്തം വിശ്വാസികളെ വേദനിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 01:32 am IST
inKannur

ലോകം മുഴുവന്‍ ആരാധിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഘോഷയാത്ര’ എന്ന പറയുവാന്‍ പോലും പറ്റാത്ത ഒരു പരിപാടിയില്‍ തിടമ്പ് നൃത്തത്തെ അവഹേളിച്ചത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. കേരളത്തിലും ഭാരതത്തില്‍ മുഴുവനും അറിയപ്പെടുന്ന തളിപ്പറമ്പ് ടിടികെ ദേവസ്വത്തിന്റെ കീഴിലുള്ള മഹാക്ഷേതങ്ങളില്‍ ഒന്നായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കുംഭ മാസം 22 മുതല്‍ മീനം 6 വരെ നടത്തിവരുന്ന ഉത്സവത്തിന്റെ ഭാഗമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും തിടമ്പുനൃത്തം. ഇതിനെ അവഹേളിച്ചുകൊണ്ട് തളിപ്പറമ്പ് ബക്കളത്ത് തിടമ്പു നൃത്തം എന്ന പേരില്‍ സിപിഎം നടത്തിയ ആഭാസം വിശ്വാസികളെ വേദനിപ്പിച്ചു എന്നത് പരമ യാഥാര്‍ത്ഥ്യമാണ് എന്നതാണ് പ്രതിഷേധങ്ങളുടെ അലയടിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ സിപിഎം നേതൃത്വം തയ്യാറായില്ലെങ്കില്‍ അതവരുടെ ‘വിനാശകാലേ…വിപരീത ബുദ്ധി’ എന്നേ പറയാനുള്ളൂ. സിപിഎമ്മിലും ഇതിലെതിര്‍പ്പുള്ളവര്‍ ഉണ്ടെന്നുള്ളത് ഓര്‍ക്കുക.

ഏതെങ്കിലും അന്യമസതസ്ഥരുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ എന്തെങ്കിലും ചെയ്ത്‌നോക്കിയാല്‍ കാണാം, കളി വെറെയായിരിക്കും. അതിന് സിപിഎമ്മിന്റെ ധിരനാണെന്ന് പറയുന്ന പി.ജയരാജന്റെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ധൈര്യമുണ്ടോ?. വര്‍ഷങ്ങളായി നടത്തിവരുന്ന ബാലഗോകുലം ശോഭായാത്ര രാഷ്‌ട്രീയ പരിപാടിയല്ല. വിശ്വാസികളായ മുഴുവന്‍ ഹിന്ദുക്കള്‍ക്കും അതില്‍ പങ്കുചേരാം. ശോഭായാത്ര ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുനാമങ്ങള്‍ ജപിച്ചുകൊണ്ട് നടത്തുന്ന ഒരുപരിപാടി മാത്രം. അതില്‍ സിപിഎമ്മിനോ ജയരാജനോ വിറളി പിടിക്കേണ്ട കാര്യമില്ല.

ദൈവീകവും ആധ്യാത്മികവുമായ കാര്യങ്ങളിലെങ്കിലും ഒരൊത്തൊരുമവേണ്ടേ? അതാണ് സിപിഎം അന്യമതസ്ഥരില്‍നിന്നും പഠിക്കേണ്ട പാഠം. അതുകൊണ്ട് ദൈവത്തിന്റെ പേരില്‍ വിശ്വാസികള്‍ നടത്തുന്ന പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കാതിരിക്കുക. ഇതിനു മുമ്പും ഇതുപോലുള്ള ആഭാസങ്ങള്‍ കാണിച്ചവര്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു? അവരിപ്പോള്‍ എവിടെയുണ്ട് സിപിഎമ്മില്‍തന്നെയുണ്ടോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും. അതുകൊണ്ട് ദൈവത്തെ ദൈവത്തിന്റെ വഴിയില്‍ വിടൂ…അസഹിഷണുത അരുത്.

എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട്

ട്രസ്റ്റി, ടിടികെ ദേവസ്വം,

തളിപ്പറമ്പ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പുതിയ വാര്‍ത്തകള്‍

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.