കണ്ണൂര്‍: വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പ്പാദനവും വിതരണവും തടയുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചയ്യുന്നതിനും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി കോര്‍പറേഷന്‍ തല ജനകീയ കമ്മിറ്റി യോഗം സപ്തംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് ചേരും. മേയറുടെ അധ്യക്ഷതയില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് യോഗം.
















