കണ്ണൂര്‍: കേരള തീരത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുളള തീരപ്രദേശങ്ങളില്‍ 31 ന് രാത്രി 12 മണി മുതല്‍ സപ്തംബര്‍ 2 ന് രാത്രി 11.30 വരെയുളള സമയത്ത് 2 മുതല്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
















