Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹിന്ദു ആചാരങ്ങള്‍ക്കെതിരെ സിപിഎം അവഹേളനം താക്കീതായി ആചാര സംരക്ഷണ കണ്‍വെന്‍ഷനും പൊതുയോഗവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 01:23 am IST
in Kannur

തളിപ്പറമ്പ്: ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കുമെന്നും പ്രതിരോധിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദു ആചാരസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ നടന്ന ആചാരസംരക്ഷണ കണ്‍വെന്‍ഷനിലും പൊതുസമ്മേളനത്തിലും മാര്‍ക്‌സിസ്റ്റ് മാടമ്പിത്തത്തിനെതിരെ പ്രതിഷേധമിരമ്പി. തളിപ്പറമ്പ് അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്ന ആചാരസംരക്ഷണ കണ്‍വെന്‍ഷനിലും ടൗണ്‍ സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ അണിനിരന്നു. വിവിധ ഹൈന്ദവ സംഘടനകളുടേയും സാമുദായിക സംഘടനകളുടേയും പ്രവര്‍ത്തകരും നേതാക്കളും സന്ന്യാസിവര്യരും ഉള്‍പ്പെടെ പ്രതിഷേധ പരിപാടിയില്‍ സംബന്ധിച്ചു. നഗരം അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ ഉച്ചയോടെ തന്നെ പ്രതിഷേധ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ ഹൈന്ദവ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. തിമിര്‍ത്തുപെയ്ത മഴയപ്പോലും വകവെക്കാതെ തളിപ്പറമ്പിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം സിപിഎമ്മിന്റെ ഹൈന്ദവ ദേശീയതകക്കും ആചാരങ്ങള്‍ക്കും നേരെയള്ള കടന്നുകയറ്റത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറി. നേതാക്കളുടെ പ്രസംഗം ശ്രവിക്കാനും പരിപാടി കാണാനുമായി മേഖലയിലെ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ അമ്മമാരുടെയും യുവാക്കളുടെയും സാന്നിധ്യം വേദിയിലുടനീളം കാണാമായിരുന്നു. ഇത് സിപിഎം നേതൃത്വത്തത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

സ്വാമി ചിദാനന്ദപുരി, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍.കുമാര്‍, തന്ത്രിമുഖ്യന്‍മാരായ എടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട്, വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട്, ഇ.പി.ഹരിജയന്തന്‍ നമ്പൂതിരി, ബാലഗോകലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത്, ശ്രീധരന്‍ നമ്പൂതിരി (മുന്‍ ബദരീനാഥ് റാവല്‍ ജി) അപൂര്‍വ്വാനന്ദ സരസ്വതി (ചിന്‍മയ മിഷന്‍), എന്‍.ഒ.നാരായണന്‍ നമ്പ്യാര്‍ (എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട്), കുഞ്ഞമ്പു (ജില്ലാ പ്രസിഡണ്ട് പട്ടിക സമാജം), ടി.വി.അശോകന്‍ (യാദവസഭ), ശ്രീധരന്‍ കാരാട്ട് (എസ്എന്‍ഡിപി) ദാമോദരന്‍ മാസ്റ്റര്‍ (യോഗക്ഷേമസഭ), മുത്തു കൃഷ്ണന്‍ ആചാരി (വിശ്വകര്‍മ്മ ഫെഡറേഷന്‍), വിജയന്‍ മാസ്റ്റര്‍ (വാണിയ സമുദായ സമിതി), കുഞ്ഞിക്കണ്ണന്‍ (കേരള മണ്‍പാത്ര നിര്‍മ്മാണ സമിതി), ചന്തു പ്രഭു (ഹരേ കൃഷ്ണപ്രസ്ഥാനം), പവന്‍കുമാര്‍ (ആര്‍ട് ഓഫ് ലിംവിംഗ്), എസ്.ജെ.ആര്‍.കുമാര്‍ (വിഎച്ച്പി സംസ്ഥാന പ്രസിഡണ്ട്), പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ (പ്രാന്ത കാര്യവാഹ്), വിവിധ സാമുദായിക നേതാക്കന്‍മാര്‍, ആചാര്യസ്ഥാനീകര്‍, ഹിന്ദു സംഘടനാ നേതാക്കള്‍, ക്ഷേത്രകമ്മറ്റി ഭാവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 300 കേന്ദ്രങ്ങളില്‍ ഹിന്ദു ജാഗ്രതാസദസ്സുകള്‍ നടത്തി ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള പ്രമേയം പാസ്സാക്കാനും ആചാര സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.