Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിന്നില്‍ കുത്തകകളുമായുളള ഒത്തുകളി സംസ്ഥാനത്ത് ഫണ്ട് വകയിരുത്താതെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 01:10 am IST
in Kannur

ടെണ്ടര്‍ ഒഴിവാക്കിയും പ്രവര്‍ത്തികള്‍ നല്‍കുന്നത് വ്യാപകമാവുന്നു

കണ്ണൂര്‍: സംസ്ഥാനത്ത് ഫണ്ട് വകയിരുത്താതെയും ടെണ്ടര്‍ ഒഴിവാക്കിയും സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ നല്‍കുന്നത് വ്യാപകമാവുന്നു. പിന്നില്‍ കാലാകലങ്ങളായി സംസ്ഥാന ഭരണം കയ്യാളുന്ന ഇടത്-വലത് രാഷ്‌ട്രീയക്കാരുടെ കുത്തകകളുമായുളള ഒത്തുകളിയെന്ന് ആരോപണം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പൊതുവമരാമത്ത് വകുപ്പ് നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ട പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ഫണ്ട് വകയിരുത്താതെയും ടെണ്ടര്‍ ഒഴിവാക്കിയും നടത്തി വരുന്ന പ്രവര്‍ത്തികളാണ്. നിര്‍മാണപ്രവൃത്തി നല്‍കുന്നത് സുതാര്യ ടെണ്ടറിലൂടെയായിരിക്കണമെന്ന കേന്ദ്ര-വിജിലന്‍സ് കമ്മീഷനും സുപ്രീം കോടതിയും നല്‍കിയിട്ടുള്ള നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനുള്ള ഇത്തരം പ്രവണത വര്‍ദ്ധിച്ചുവരികയാണ്.

പൊതുപണം ഉപയോഗിച്ച് നടത്തപ്പെടുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തികളും സുതാര്യ ടെണ്ടറിലൂടെ മാത്രം ഏജന്‍സികളെ ഏല്‍പ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായി ബാദ്ധ്യസ്ഥരാണ്. എന്നാല്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാരുടെ ഓരോ തരത്തിലും ശൈലിയിലുമുള്ള ശുപാര്‍ശ കത്തുകള്‍ വാങ്ങി ഏതെങ്കിലും ഏജന്‍സികള്‍ക്ക് പ്രവൃത്തികള്‍ ഏല്‍പ്പിച്ച് കൊടുക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ മലയോരഹൈവെ, അമ്പലപ്പുഴ-തിരുവല്ല റോഡ് ഉള്‍പ്പെടെയുളളവയുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ തൊഴിലാളി സംഘത്തിന് 977.7 കോടി രൂപയുടെ നാലു പ്രവൃത്തികളാണ് ടെണ്ടറില്ലാതെ നല്‍കിയത്. ടെണ്ടറില്ലാതെ ഊരാളുങ്കല്‍ ഏജന്‍സിക്ക് ഒരേ സമയം കൈവശം വെക്കാവുന്ന പ്രവൃത്തികളുടെ ആക അടങ്കല്‍ 250 കോടിയാണ്. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ നല്‍കിയ ഹരജി ഇപ്പോഴും പരിഗണനയിലാണ്. പ്രവൃത്തി ഇതിനോടകം ചെയ്ത് കഴിഞ്ഞില്ലെങ്കില്‍ തല്‍ സ്ഥിതി തുടരണമെന്നാണ് മാര്‍ച്ച് 23 ലെ ഇടക്കാല ഉത്തരവ്. ഇത് രണ്ട് മാസത്തേക്കും പിന്നീട് ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെയും നീട്ടിയിട്ടുണ്ട്. നിലവില്‍ കോടതി ഉത്തരവ് ലംഘിച്ച് ഊരാളുങ്കല്‍ സൊസൈറ്റി പണികള്‍ തുടരുകയാണ്. ഇതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്കും സൊസൈറ്റിക്കും മാത്രമാണ്. കമ്മീഷനെ നിയമിച്ച് ഉത്തരവ് ലംഘനം ബോധ്യപ്പെടുത്താനും കോടതി അലക്ഷ്യനടപടികള്‍ സ്വീകരിപ്പിക്കുന്നതിനും വീണ്ടും ഹരജി സമര്‍പ്പിക്കുന്നതാണെന്നും ഫണ്ട് വകയിരുത്താതെയും സുതാര്യ ടെണ്ടര്‍ അട്ടിമറിച്ചും സംസ്ഥാനത്ത് ഒരു നിര്‍മാണ പ്രവൃത്തിയും നല്‍കരുതെന്നും കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ ഭാരവാഹികളായ സി.രാജന്‍, സി.പി.ദിവാകരന്‍, കെ.കെ.സുരേഷ്ബാബു, കെ.എം.അജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.