Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഒന്ന് നടന്നാലോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 06:37 pm IST
inLifestyle

ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിപ്പെട്ട ശേഷമാണ് പലരും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക. ദിവസേന അഞ്ച് നാഴിക നടക്കുക എന്ന പഴമൊഴി പിന്‍പറ്റി ഒരു കഠിന പരിശ്രമം. അപ്രായോഗികമായ ഇത്തരം ലക്ഷ്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ ഉള്ളില്‍ ഉറപ്പിച്ചു പരാജയപ്പെടുന്നതിനേക്കാള്‍ പ്രായോഗികമായ ലക്ഷ്യം ഉറപ്പിക്കുന്നതാണ് നല്ലത്.

ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങളുടെ ശരീരഭാരത്തില്‍ കുറയ്‌ക്കേണ്ട അളവ് ഒരുപക്ഷേ കൃശഗാത്രനാകാന്‍ കുറയ്‌ക്കേണ്ട തൂക്കത്തേക്കാള്‍ കുറവാകും. അതുകൊണ്ട് നിങ്ങളുടെ നിലവിലെ തൂക്കത്തേക്കാള്‍ പത്തു ശതമാനം വരെ ആറുമാസത്തിനുള്ളില്‍ കുറയ്‌ക്കുന്നതാണ് പ്രായോഗികമായ ഒന്ന്.

വ്യായാമം ചെയ്യുക എന്നത് നല്ലതുതന്നെ. എന്നാല്‍ പടിപടിയായി വ്യായാമത്തിന്റെ അളവ് കൂട്ടണം. പതിവായി വ്യായാമം ചെയ്യാത്ത ഒരാള്‍ക്ക് കഠിനാദ്ധ്വാനത്തിന്റെ മടുപ്പില്ലാതെ ചെയ്തു തുടങ്ങാവുന്ന വ്യായാമമാണ് നടത്തം. ദിവസവും 30 മിനിറ്റ് നടന്നാല്‍ മതിയാകും. ഇതും വിഷമമായി തോന്നുന്നെങ്കില്‍ ആ സമയത്തെ ഒന്നു ഭാഗിക്കുക. 15 മിനിറ്റ് ഒരുവട്ടവും പിന്നെ അഞ്ചു മിനിറ്റോ പത്തുമിനിറ്റോ ഉള്ള രണ്ടോ മൂന്നോ ഭാഗങ്ങളായി നടന്നു തീര്‍ക്കുക. പരിധിയില്‍ അധികമായ സമയംവെച്ച് വ്യായാമം തുടങ്ങുന്നത് സഹനശക്തി കുറഞ്ഞവര്‍ക്ക് മടുപ്പുളവാക്കും. പല്ലു തേക്കുന്നതും കുളിക്കുന്നതുംപോലെ ദിവസവുമുള്ള നടത്തവും ദിനചര്യയുടെ ഭാഗമാക്കണം. എങ്കില്‍ മാത്രമേ അത് ജീവിതശീലവുമായി ഇണങ്ങിച്ചേരൂ.

നടത്തം ജീവിത പങ്കാളിക്കോ കൂട്ടുകാര്‍ക്കോ അയല്‍പക്കക്കാര്‍ക്കോ ഒപ്പമാക്കാം. ആരോഗ്യത്തിനൊപ്പം ബന്ധങ്ങളും ദൃഢമാകട്ടെ.

നടക്കാന്‍ ഇറങ്ങുമ്പോള്‍ ദാ ഒരു മഴ! ഇന്നലെ ജോലി കൂടുതലായിരുന്നതിനാല്‍ ക്ഷീണം കാരണം നടന്നില്ലന്നേ… പലപ്പോഴും പലരും പറയുന്ന ഒഴിവുകഴിവാണ് ഇതൊക്കെ. ഒന്നോ രണ്ടോ ദിവസം നടക്കാന്‍ പോകാന്‍ കഴിഞ്ഞില്ല എന്നുവെച്ചു ആശങ്കാകുലരാകരുത്. കാരണം, നടത്തം ജീവിത ശൈലിയുടെ ഭാഗമാക്കുന്ന ദീര്‍ഘകാല പദ്ധതിയായാണ് കാണേണ്ടത്. വ്യായാമത്തെക്കുറിച്ചു ഉറച്ച തീരുമാനം എടുത്താല്‍ നടത്തത്തിനുള്ള സമയവും തനിയെ ഉണ്ടാകും. നടക്കാന്‍ വേണ്ടി 30 മിനിറ്റ് നേരത്തെ എഴുന്നേല്‍ക്കാം.

ഉച്ച ഭക്ഷണം കഴിഞ്ഞും ജോലിയുടെ ഇടവേളകളിലും ജോലികഴിഞ്ഞും അത്താഴ ശേഷം കിടക്കാന്‍ പോകുന്നതിന് മുന്‍പും ഒക്കെയായി നടത്തത്തെ ക്രമീകരിച്ചു നോക്കു. ജോലിയിലും ജീവിതത്തിലും ഒക്കെ ഒരു പുതു ഉണര്‍വ് വരുന്നത് കാണാം. ഇഷ്ടപ്പെട്ട വേഗതയില്‍ നടത്തം ക്രമീകരിക്കാം. നടക്കുമ്പോള്‍ കാഴ്ചകള്‍ കാണുകയോ പാട്ടുകേള്‍ക്കുകയോ ആകാം. അമിതമായി കിതയ്‌ക്കുകയോ ക്ഷീണിക്കുകയോ ഇല്ലാത്തതിനാല്‍ നടത്തം നീന്തലോ ടെന്നീസോ മറ്റ് കായിക വ്യായാമങ്ങളെപ്പോലെയെ അല്ല. ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാം. ഒന്നോര്‍ക്കുക രണ്ടോ മൂന്നോ ദിവസം നടന്ന ശേഷം തൂക്കം കുറഞ്ഞില്ല എന്ന് വിഷമിക്കുന്നതില്‍ അര്‍ത്ഥമില്ല. ശരീരത്തിലെ ജലാംശം, കൊഴുപ്പ് എന്നിവയിലെ വ്യത്യാസം അറിഞ്ഞു തുടങ്ങാനും തൂക്കം കുറയാനും കുറച്ചു ദിവസങ്ങള്‍ എടുക്കും. നിത്യാഭ്യാസിക്കേ ആനയെ എടുക്കാനാകൂ. അല്ലാത്തവര്‍ക്ക് വെറുതെ ആശിക്കാമെന്നു മാത്രം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.