Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റോഡിന്റെ വശം ഇടിഞ്ഞുതാഴുന്നു; വളവിനോട് ചേര്‍ന്നുള്ള ഹമ്പും അപകടഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 10:36 am IST
inKollam

അഞ്ചല്‍: റോഡിന് വശം ഇടിഞ്ഞുതാഴുന്നതും വളവിനോടുചേര്‍ന്നുള്ള ഹംപും അപകട ഭീഷണിയാകുന്നു. അഞ്ചല്‍-പുനലൂര്‍ പാതയില്‍ ബ്ലോക്ക് ഓഫീസ് ജംഗ്ഷന് മുന്നിലെ ഇറക്കത്തെ റോഡിനോട് ചേര്‍ന്ന് മണ്ണ് ഒലിച്ചുപോയ ഭാഗവും സമീപത്തെ ഹമ്പുമാണ് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്.

ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍പെടുന്നത് പതിവ് സംഭവമാണ്. മഴ പെയ്താല്‍ വെള്ളത്തോടൊപ്പം റോഡിന്റെ ഒരുവശത്തെ മണ്ണും ഒഴുകിപ്പോകുന്നതുമൂലം ഇവിടെ വലിയ കുഴിയായി മാറിയിരിക്കുകയാണ്. അഞ്ചല്‍ ഭാഗത്തുനിന്നും പുനലൂരിലേക്ക് പോകുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തില്‍പെടുന്നത്. വളവും ഇറക്കവുമായതിനാല്‍ എതിര്‍ദിശയിലെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് വശം കൊടുക്കുന്നതിനിടെയാണ് ചെറിയ വാഹനങ്ങള്‍ റോഡിനെ വശത്തെ കുഴിയില്‍ അകപ്പെടുന്നത്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇറക്കം തീരുന്ന ഭാഗത്ത് രണ്ട് ഹമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. വളവിനോട് ചേര്‍ന്നാണ് ഹമ്പും സ്ഥാപിച്ചിട്ടുള്ളതെന്നതിനാല്‍ അമിതവേഗതയില്‍ ഇറക്കമിറങ്ങിവരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതുമൂലം രണ്ടാമത്തെ അപകടവും പതിയിരിക്കുകയാണ്.റോഡിന് വശത്ത് സൂചനബോര്‍ഡുകളൊും സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ അപരിചിതരായ വാഹനയാത്രികരാണ് മിക്കപ്പോഴും അപകടത്തില്‍പെടുന്നത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചലില്‍ നിന്നും കരവാളൂരിലേക്ക് പോയ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റിന് വശം കൊടുക്കുന്നതിനിടെ റോഡിന് വശത്തെ മണ്ണ് ഒലിച്ച’ഭാഗത്ത് അപകടത്തില്‍പെട്ടിരുന്നു.

സമീപ പ്രദേശത്തുള്ള അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഇതുവഴിയാണ് നടുപോകുന്നത്. അപകടങ്ങള്‍ പതിവാകുന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്രപോലും ഭീതിജനകമാണ്. സമീപത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉദാസീന നടപടിമൂലം അപകടത്തില്‍പെടുവരെ രക്ഷപെടുത്തേണ്ട ചുമതലയും ഇപ്പോള്‍ ഇവര്‍ക്കാണ്. ഹംപിന്റെ വിവരം റോഡിന് വശത്തായി സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചും മണ്ണൊലിച്ചിറങ്ങിയ ഭാഗം നികത്തിയും പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമൊണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.