Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിമാനവിദ്യ റോക്കറ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 08:54 pm IST
inVicharam

 

ഐഎസ്ആര്‍ഒയുടെ മറ്റെരു ഉജ്ജ്വല തുടക്കമാണിത്. പുതിയ സാങ്കേതിക വിദ്യ. ലോകത്ത് മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഉള്ളതായി വെളിപ്പെടുത്തിയിട്ടില്ലാത്ത സാങ്കേതിക വിദ്യ പരീക്ഷിച്ചു വിജയിച്ചു. വര്‍ഷങ്ങള്‍ മുമ്പ് തുടങ്ങിയ പരീക്ഷണങ്ങളുടെ സാഫല്യം.

സാങ്കതികമായി കാര്യങ്ങള്‍ ലളിതമാണ്. വിമാനത്തില്‍ എങ്ങനെ വായു ലഭിക്കുന്നു? ഓക്‌സിജന്‍ ആ രൂപത്തില്‍ അതില്‍ കരുതുന്നില്ല. പുറത്തുനിന്ന് ശേഖരിക്കുകയാണ്. ഇതേ സാങ്കേതിക വിദ്യ എങ്ങനെ റോക്കറ്റുകളില്‍ വിനിയോഗിക്കാമെന്ന ചിന്തയുടെയും സങ്കല്‍പ്പത്തിന്റെയും സാക്ഷാത്കാരമാണിത്.

റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ അന്തരീക്ഷത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാന്‍ ആവശ്യമായ ഇന്ധനവും അത് ജ്വലിക്കാന്‍ ആവശ്യമായ ഓക്‌സിജനും കൊണ്ടു പോകണം. എന്നാല്‍, വിമാനത്തിന്റെ സാങ്കേതിക വിദ്യ റോക്കറ്റില്‍ നടപ്പാക്കാനാവുമോ എന്നതായിരുന്നു വെല്ലുവിളി. അത് അതിജീവിച്ചിരിക്കുന്നു.

പറയുമ്പോള്‍ എളുപ്പമെന്നു തോന്നുമെങ്കിലും ഇതില്‍ വരുന്ന പ്രതിസന്ധി വേഗതയാണ്. വിമാന വേഗത്തിന്റെ പത്തിരട്ടിയാണ് റോക്കറ്റിന്റേത്. ഈ വേഗതയില്‍ വായു പുറത്തുനിന്ന് ശേഖരിക്കുക എളുപ്പമാണോ? പുറത്തുനിന്നുള്ള മര്‍ദ്ദം എങ്ങനെ നേരിടാനാവും? ഇതൊക്കെയായിരുന്നു വിഷയങ്ങള്‍. ആ പരീക്ഷണമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇതിന്റെ നേട്ടമെന്തെന്നു ചോദിച്ചാല്‍, വിഷേപണ വാഹനത്തിന്റെ ഭാരം കുറയ്‌ക്കാം. ഇന്ധനവും ഓക്‌സിജനും വാഹനത്തില്‍ കരുതേണ്ടിവരില്ല.

അമേരിക്ക റോക്കറ്റ് വിക്ഷേപണത്തിന് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളൊന്നും ഇങ്ങനെയൊരു പരീക്ഷണവിജയം പ്രഖ്യാപിച്ചിട്ടില്ല.

ഇതിന്റെ സാങ്കേതിക വിദ്യമുഴുവന്‍ നമ്മുടെ സ്വന്തമാണ്. ഇതിലുപയോഗിക്കുന്ന ഭാഗങ്ങളും ഉപകരണങ്ങളും നമ്മുടെ സ്വന്തം ഉല്‍പ്പന്നമാണ്. അത്യുഗ്ര ചൂടില്‍ പ്രവര്‍ത്തിക്കേണ്ട ലോഹങ്ങളാണവ പലതും. തികച്ചും നൂതനമായ സാങ്കേതിക വിദ്യയുടെ പരീക്ഷണ വിജയം നമ്മുടെ വലിയ നേട്ടമാണ്. ഇനി ഇത് വികസിപ്പിച്ചെടുക്കണം. ഇസ്രോയുടെ സുവര്‍ണ്ണകാലത്തെ ആസൂത്രണങ്ങളുടെ വിളവെടുപ്പാണിവയൊക്കെയും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.