Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആരോഗ്യവിഭാഗത്തിന്റെ തീരുമാനങ്ങള്‍ അവഗണിക്കുന്നു: കൗണ്‍സിലില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 10:21 pm IST
inKottayam

ചങ്ങനാശേരി: ആരോഗ്യവിഭാഗത്തിന്റ തീരുമാനങ്ങള്‍ കൗണ്‍സിലില്‍ എത്തുന്നില്ലെന്നാരോപിച്ച് നഗരസഭ യോഗത്തില്‍ ബഹളം. ആരോഗ്യ വിഭാഗം സ്ഥിരം സമിതി യോഗത്തിന്റ തീരുമാനങ്ങള്‍ അജണ്ഢയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്.

എന്‍ആര്‍എച്ച്എം വാര്‍ഷിക ഫണ്ടായ 10,000 രൂപ ചില കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി. ചെയര്‍മാന്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും ഇതിന്റെ പേരില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ചെക്ക് ഒപ്പിട്ടു വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് ഹെല്‍ത്ത് സൂപ്രണ്ട് യോഗത്തെ അറിയിച്ചു. കൂടാതെ രാവിലെ എത്തുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സ്ഥിരം സമിതി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതും കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാഞ്ഞതിനെതിരെയും പരാതി ഉയര്‍ന്നു. സുപ്രധാനമായ ആരോഗ്യ വിഭാഗത്തിന്റെ പല തീരുമാനങ്ങളും അജണ്ഡയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും പരാതി ഉയര്‍ന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാലതാമസം നേരിടുന്നതായും ആക്ഷേപം ഉയര്‍ന്നു.

മൂന്നാം നമ്പര്‍ വേഴയ്‌ക്കാട്ടുചിറ ബസ് സ്റ്റാന്‍ഡിലെ അനധികൃത വാഹന പാര്‍ക്കിങ് നിരോധിക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. നഗരവികസനവുമായി ബന്ധപ്പെടുത്തിയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായും മൂന്നാം നമ്പര്‍ സ്റ്റാന്‍ഡ് പ്രയോജനപ്പടുത്തണം. ആവശ്യമായ പുതിയ സര്‍വീസുകള്‍ ഇവിടെ നിന്നും ആരംഭിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു.

സ്റ്റാന്‍ഡിനു ചുറ്റുമതില്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇത് സംബന്ധിച്ച് തീരുമാനമായില്ല. നഗരസഭ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷത വഹിച്ചു. അംബിക വിജയന്‍, സുമ ഷൈന്‍, സിബി തോമസ്,സാജന്‍ ഫ്രാന്‍സിസ്, അഡ്വ.പി.എ.നസീര്‍, അഡ്വ.പി.എസ്.മനോജ്, അഡ്വ.ഇ.എ.സജികുമാര്‍, മാര്‍ട്ടിന്‍ സ്‌കറിയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Article

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.