Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നായശല്യം രൂക്ഷം: പ്രതികരണവുമായി വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 09:13 pm IST
inAlappuzha

മുഹമ്മ:: മൃഗസ്‌നേഹികള്‍ക്ക് മുന്നറിയിപ്പുമായി എസ്എല്‍പുരത്തെ വ്യാപാരി സംഘടന രംഗത്ത്. കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ നായശല്യം മൂലം പൊറുതി മുട്ടുന്നവരെ സഹായിക്കാനാണ് വ്യാപാരി വ്യവസായി സമിതി എസ്എല്‍പുരം യൂണിറ്റ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനു മുന്നോടിയായി മാര്‍ക്കറ്റിലേയ്‌ക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിനു മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു. കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്‌ക്കളെ വീട്ടില്‍ കൊണ്ടു പോയി വളര്‍ത്തുവാന്‍ താത്പര്യമുള്ളവര്‍ ആയതിന് തയ്യാറാകണം.അല്ലാത്ത പക്ഷം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷയേകാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ബോര്‍ഡില്‍ സൂചിപ്പിച്ചിട്ടുള്ളത്.

കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ അന്‍പതോളം നായകളാണ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായി അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്.നാട്ടുകാരില്‍ ചിലര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ മാര്‍ക്കറ്റിലെത്തി നായകള്‍ക്ക് കൊടുക്കുന്നതായും ഇവരോട് വീട്ടില്‍ നായയെ വളര്‍ത്താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.സമീപത്തെ സ്‌കൂളില്‍ പോകുന്ന കുട്ടികളെ പല തവണ നായ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മത്സ്യ വിപണനം

നടത്തുന്നവര്‍ക്കും മാര്‍ക്കറ്റില്‍ എത്തുന്ന കുട്ടികള്‍ക്കും സ്ത്രികള്‍ക്കുമാണ് നായ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് നായ കൂട്ടത്തോടെ എത്തുന്നത്. മാര്‍ക്കറ്റില്‍ നിന്നും നായകളെ പൂര്‍ണമായി തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ടി.എസ് വിനോജ്,സെക്രട്ടറി സി.എ സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

India

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.