Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇനിയും യാഥാര്‍ത്ഥ്യമാകാതെ പൊന്‍കുന്നം ട്രാഫിക് പോലീസ് യൂണിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 09:59 pm IST
inKottayam

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ടൗണുകളിലെ ഗതാഗത നിയന്ത്രണത്തിനായി അനുവദിച്ച ട്രാഫിക് പോലീസ് യൂണിറ്റിന് പുതിയ സര്‍ക്കാര്‍ വന്നിട്ടും നടപടിയായില്ല. ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന വാഹനകുരുക്കും, ശബരിമല തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന ടൗണുകള്‍ എന്നതും കണക്കിലെടുത്താണ് പ്രദേശത്ത് ട്രാഫിക് യൂണിറ്റ് അനുവദിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. യൂണിറ്റ് അനുവദിക്കുവാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീട് നിലക്കുകയായിരുന്നു.

ദേശീയപാത 183ല്‍ പൊന്‍കുന്നം കാഞ്ഞിരപ്പള്ളി മേഖലയില്‍ സേവനത്തിനുള്ളത് ഇപ്പോള്‍ ഒരു ഹൈവേ പോലീസ് യൂണിറ്റ് മാത്രമാണ്. ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പോലീസ് സംവിധാനമെന്ന നിലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും നിലച്ചു. പൊന്‍കുന്നം കേന്ദ്രമാക്കി ആരംഭിക്കാനുദ്ദേശിക്കുന്ന പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടത്തിന്റെ ലഭ്യത സംബന്ധിച്ച് മൂന്ന് വര്‍ഷം മുന്‍പ് ആഭ്യന്തര വകുപ്പില്‍ നിന്നുമെത്തിയ കത്ത് മാത്രമാണ് ട്രാഫിക് യൂണിറ്റ് പദ്ധതിയില്‍ ആകെയുണ്ടായ നടപടി. പൊന്‍കുന്നത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സുകളിലൊന്നില്‍ യൂണിറ്റിനുളള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് കത്തിന് മറുപടി നല്‍കിയെങ്കിലും പദ്ധതി സംബന്ധിച്ച് തുടര്‍ നടപടികളുണ്ടായില്ല. ഭരണ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ജനപ്രതിനിധികള്‍ മൗനം പാലിച്ചതോടെ ആഭ്യന്തര വകുപ്പും ട്രാഫിക് യൂണിറ്റ് പദ്ധതിയെ മറന്നു. നിലവില്‍ കോട്ടയം കൂടാതെ പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് ട്രാഫിക് യൂണിറ്റുകള്‍ ഉള്ളത്.

ട്രാഫിക് എസ്.ഐ അടക്കം 30 പോലീസുകാര്‍ ഉള്‍പ്പെടുന്ന യൂണിറ്റ് പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കീഴില്‍ പ്രത്യേക ഡിവിഷനായി പ്രവര്‍ത്തിപ്പിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. സ്വന്തമായി വാഹനവും, വയര്‍ലസ് സംവിധാനങ്ങളും അടങ്ങുന്ന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗതാഗത നിയന്ത്രണത്തിന് സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുള്ള പോലീസിനെ ഉപയോഗിക്കുന്ന നിലവിലെ രീതിക്ക് പകരം ട്രാഫിക് വിഭാഗത്തില്‍ നിന്നുള്ള പോലീസുകാര്‍ നിരത്തുകളുടെ നിയന്ത്രണം ഏറ്റെടുക്കും. ശബരിമല തീര്‍ത്ഥാടന കാലത്ത് സ്ഥിരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കെവിഎംഎസ് ജംങ്ഷന്‍, എരുമേലി ഹൈവേ ആരംഭിക്കുന്ന ദേശീയ പാതയിലെ 26ാം മൈല്‍ ജംങ്ഷന്‍ എന്നിവിടങ്ങളില്‍ പോലീസിന്റെ കൂടുതല്‍ ഫലപ്രദമായ സേവനം നല്‍കുന്നതിനും യൂണിറ്റിന്റെ സാന്നിധ്യം സഹായകമാകുമായിരുന്നു.

പൊന്‍കുന്നം മുതല്‍ കാഞ്ഞിരപ്പള്ളി വരെയുള്ള പ്രദേശങ്ങള്‍ അധികാര പരിധിയില്‍ വരുന്നതിനാല്‍ പ്രധാന ജംങ്ഷനുകളിലെല്ലാം തന്നെ മുഴുവന്‍ സമയ ഡ്യൂട്ടിക്ക് പോലീസ് സേവനം ലഭ്യമാക്കുവാന്‍ സാധിക്കും. ഗതാഗത കുരുക്കിന്റെ പ്രധാന കാരണമായ അനധികൃത പാര്‍ക്കിങ്ങ് നിയന്ത്രിക്കുന്നതിനും യൂണിറ്റിന്റെ പ്രവര്‍ത്തനം വഴിയൊരുക്കുമെന്നതും പദ്ധതിയെ ശ്രദ്ധേയമാക്കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

World

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

Vicharam

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

Editorial

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.