Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തടഞ്ഞ പദ്ധതി തുക കരാറുകാരന് നല്‍കുന്നത് വിവാദമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 09:35 pm IST
in Alappuzha

മണ്ണഞ്ചേരി: പരാതിയെ തുടര്‍ന്ന് തടഞ്ഞുവെച്ച മൂന്നാം ഘട്ട ഹരിയാലി പദ്ധതിയുടെ തുക കരാറുകാരന് നല്‍കാന്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ മണ്ണഞ്ചേരി പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തത് വിവാദമായി.

കരാറുകാരന് തടഞ്ഞുവെച്ച തുക നല്‍കാന്‍ പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഹരിയാലി പദ്ധതിയുടെ ഭാഗമായി മണ്ണഞ്ചേരി പഞ്ചായത്ത് 21, 22, 23, 14, 15 വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന എഎസ് കനാലില്‍ നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ എസ്റ്റിമേറ്റിന് വിരുദ്ധമായാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതിയ്‌ക്ക് തുടക്കമിട്ടത്. ഒന്നാം ഘട്ടത്തില്‍ രണ്ടുമീറ്റര്‍ വീതിയില്‍ വശങ്ങളിലുള്ള ചെടികളും മറ്റും നീക്കം ചെയ്യുക, രണ്ടാം ഘട്ടത്തില്‍ 32 മീറ്റര്‍ വീതിയില്‍ കനാലിന്റെ ഉള്‍ഭാഗത്തെ പായലും മറ്റുവസ്തുക്കളും വൃത്തിയാക്കുക, മൂന്നാം ഘട്ടത്തില്‍ കനാലിന്റെ മധ്യഭാഗത്ത് 20 മീറ്റര്‍ വീതിയില്‍ 3.5 സെന്റീമീറ്റര്‍ ആഴത്തില്‍ മണ്ണും ചെളിയുമെടുത്ത് ഇരുവശങ്ങളിലും ബണ്ട് നിര്‍മ്മിക്കുക എന്നിവയായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ രണ്ടാം ഘട്ടത്തിലെ നവീകരണ പ്രവര്‍ത്തനം ഐടിസി മുതല്‍ വടക്കോട്ട് 800 മീറ്റര്‍ ഭാഗത്ത് നടന്നിട്ടില്ല. മൂന്നാം ഘട്ടത്തിലാകട്ടെ ഒരു മീറ്റര്‍ വീതിയില്‍ മാത്രമേ വശങ്ങളില്‍ മണ്ണ് നിക്ഷേപിച്ചിട്ടുള്ളു.

ഇതേത്തുടര്‍ന്ന് അന്നത്തെ 21-ാം വാര്‍ഡ് മെമ്പര്‍ ജി. ഉണ്ണികൃഷ്ണന്‍ ബിഡിഒ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഡിആര്‍ഡിഎ, കളക്ടര്‍, വിജിലന്‍സ്, പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരന് തുക കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നുകാണിച്ച് ആര്യാട് ബ്ലോക്ക് എഎക്‌സ്ഇ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കരാറുകാരന് നല്‍കാതിരുന്ന പണം കൊടുക്കുന്നതില്‍ തെറ്റില്ല എന്ന് പുതുതായിവന്ന ഓഫീസര്‍ പഞ്ചായത്തിന് നിര്‍ദേശം കൊടുത്തതോടെയാണ് ഭരണമുന്നണി പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. 24,25,701 രൂപയാണ് കരാറുകാരന് ലഭിക്കാനുള്ളത്.

എസ്റ്റിമേറ്റനുസരിച്ച് നവീകരണ പ്രവര്‍ത്തനം നടത്താത്ത കരാറുകാരന് പണം നല്‍കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധമുയര്‍ന്നു. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ പഞ്ചായത്തിന് മുന്നില്‍ നിരാഹാരമുള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരനും മുന്‍ പഞ്ചായത്തംഗവുമായ ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.