Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ശ്രീകൃഷ്ണന് അപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 06:04 pm IST
inLifestyle

പീനട്ട്-പൊഹലഡ്ഡു

ചേരുവകള്‍

അവല്‍- ഒരു കപ്പ്

പഞ്ചസാര-അര കപ്പ്

കപ്പലണ്ടി-കാല്‍ കപ്പ്

നെയ്യ്- കാല്‍ കപ്പ്

ഏലയ്‌ക്കാപ്പൊടി-ഒരു നുള്ള്

അണ്ടിപ്പരിപ്പ്-അഞ്ചെണ്ണം(ചെറുതായി

മുറിച്ചത്)

തയ്യാറാക്കുന്ന വിധം.

അവല്‍ ഇടത്തരം തീയില്‍ വറുത്ത് കരുകരുപ്പാക്കുക. കോരി വയ്‌ക്കുക. കപ്പലണ്ടി ഇതേ പാനിലിട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കുക. തൊലി കളഞ്ഞ് തരുതരുപ്പായി പൊടിക്കുക. വറുത്ത അവലും പഞ്ചസാരയും പ്രത്യേകം പ്രത്യേകം പൊടിച്ച് വയ്‌ക്കുക. ഇവയെല്ലാം കൂട്ടി ഒരു ബൗളില്‍ എടുത്ത് ഏലയ്‌ക്കാ പൊടിയും ചേര്‍ത്ത് വയ്‌ക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് പൊന്‍ നിറമാക്കി കോരുക. എല്ലാം കൂടി യോജിപ്പിച്ച് വച്ചതിലേക്ക് ചൂട് നെയ്യൊഴിച്ച് ഒരു സ്പൂണ്‍ കൊണ്ടിളക്കി ചെറുചൂടോടെ ഉരുളകളാക്കി വയ്‌ക്കുക. പൂര്‍ണമായും ആറിയ ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി നന്നായടയ്‌ക്കുക.

ഉണ്ണിയപ്പം

പാളയന്‍തോടന്‍ പഴം- മൂന്ന് എണ്ണം

ചീകിയ ശര്‍ക്കര, വെള്ളം- ഒരുകപ്പ് വീതം

അരിപ്പൊടി-രണ്ട് കപ്പ് വീതം

ഏലയ്‌ക്കാപ്പൊടി-രണ്ട് ടീ.സ്പൂണ്‍

ചുക്കുപൊടി-ഒരു ടീ. സ്പൂണ്‍

ബേക്കിങ് സോഡാ- അര ടീ.സ്പൂണ്‍

നെയ്യ്/ എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

പഴം തൊലികളഞ്ഞ് നന്നായടിച്ച് ഒരു ബൗളില്‍ ഇടുക. ശര്‍ക്കര ഒരു പാത്രത്തില്‍ എടുത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് ചൂടാക്കുക. ശര്‍ക്കര ഉരുകുമ്പോള്‍ അരിച്ച് പഴം അടിച്ചതില്‍ ചേര്‍ക്കുക. ഏലയ്‌ക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേര്‍ത്ത് നന്നായിളക്കുക. അരിപ്പൊടി ചേര്‍ത്ത് നന്നായിളക്കി കോരിയൊഴിക്കാവുന്ന പരുവത്തിലാക്കുക. വെള്ളം ആവശ്യമെങ്കില്‍ അല്‍പം കൂടി ചേര്‍ക്കാം. ഇനി ബേക്കിങ് സോഡ ചേര്‍ക്കുക. നന്നായിളക്കി അടച്ച് പൊങ്ങാനായി മൂന്ന്-നാല് മണിക്കൂര്‍ വയ്‌ക്കുക.

എണ്ണ/ നെയ്യ് ഫ്രയിങ്പാനില്‍ ഒഴിച്ച് ചൂടാക്കി ബാറ്ററില്‍ ഓരോ സ്പൂണ്‍വീതം എടുത്ത് ഒഴിച്ച് ഇരുവശവും വറുത്ത് പൊന്‍ നിറമാക്കി കോരുക. അപ്പക്കാരയില്‍ എണ്ണ/ നെയ്യ് ഒഴിച്ച് അപ്പം തയ്യാറാക്കാം.

റവയപ്പം

സൂചിറവ, വെള്ളം, ശര്‍ക്കര എന്നിവ അര കപ്പ് വീതം.

മൈദ, ഗോതമ്പ് മാവ്, ചുരണ്ടിയ തേങ്ങ എന്നിവ കാല്‍ കപ്പ് വീതം

ഏലയ്‌ക്കാപ്പൊടി- ഒരു ടീ.സ്പൂണ്‍

കുക്കിങ് സോഡ-കാല്‍ ടീ.സ്പൂണ്‍

എണ്ണ-വറുക്കാന്‍ ആവശ്യത്തിന്

ഒരു ബൗളില്‍ സൂചി റവയിടുക. ഇതില്‍ അര കപ്പ് വെള്ളം ഒഴിച്ച് അഞ്ച് മിനിട്ട് കുതിര്‍ക്കുക. ഇനി ശര്‍ക്കര ഉരുക്കി അരിച്ച് ഇതില്‍ ഒഴിക്കുക. എണ്ണ ഒഴിച്ചുള്ള മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായിളക്കി കട്ടിയായ ബാറ്റര്‍ തയ്യാറാക്കുക.

എണ്ണ ചൂടാക്കി ഓരോ തവി മാവുവീതം ഒഴിച്ച് ഇരുവശവും വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക. ഇനി ഇവ ഒരു പേപ്പര്‍ ടൗവ്വലില്‍ നിരത്തി അധികമുള്ള എണ്ണമയം മാറ്റുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

India

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.