Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം: പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:37 pm IST
inErnakulam

കൊച്ചി: ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിലും സംഘടനകളിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയ്‌ക്ക് ദ യൂണിയന്‍ ഓഫ് ആംഗ്ലോ-ഇന്ത്യന്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉന്നതിയില്‍ നിന്നവരായിരുന്നു ആംഗ്ലോ ഇന്ത്യന്‍സ്. എന്നാല്‍ ഇപ്പോഴതല്ല സ്ഥിതി.

സമുദായം ഇന്ന് പിന്നാക്കാവസ്ഥയിലാണ്. മാനവവിഭവശേഷിയില്‍ വികാസമുണ്ടാകുകയും അതു ശരിയായി വിനിയോഗിക്കപ്പെടുകയും വേണം. സമുദായത്തിലും സംഘടനകളിലും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ അനിവാര്യമാണ്. യുവജനങ്ങളെ കൂടുതല്‍ പ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവരികയും അവരെ ശാക്തീകരിക്കുകയും വേണം.

സമുദായത്തിന് ലോക്‌സഭയിലും നിയമസഭയിലും ഭരണഘടന അനുസരിച്ച് നല്‍കിയിട്ടുള്ള പ്രാതിനിധ്യം ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും സമുദായത്തിന് അടിയന്തരമായ പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഗുണപരമായ മാറ്റങ്ങള്‍ ഇക്കാര്യത്തിലുണ്ടാകാന്‍ എംഎല്‍എമാരും എംപിമാരും മുന്‍കൈയെടുക്കണം. സമുദായത്തെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎല്‍എ പദവിയുണ്ടെങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് പരിമിതികളുണ്ടെന്ന് സ്വീകരണത്തിനു നല്‍കിയ മറുപടിയില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ വ്യക്തമാക്കി.

മുന്‍ എംപി ഡോ. ചാള്‍സ് ഡയസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് പ്രസിഡന്റ് റാല്‍ഫ് ഫറിയ അധ്യക്ഷനായിരുന്നു. എസ്. ശര്‍മ എംഎല്‍എ, ലൂഡീ ലൂയീസ് മുന്‍ എംഎല്‍എ, ജോസഫ് ഡിസൂസ എന്നിവര്‍ ആശംസ പറഞ്ഞു. അസോസിയേഷന്‍സ് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ പൊന്‍സേക സ്വാഗതവും ജനറല്‍ സെക്രട്ടറി മാര്‍ഷല്‍ ഡിക്കൂഞ്ഞ നന്ദിയും പറഞ്ഞു.

പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വിജയം നേടിയവര്‍ക്ക് പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപിയും പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

Kerala

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

പുതിയ വാര്‍ത്തകള്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.