Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദ്യപിച്ച് കടത്തുബോട്ട് ഓടിച്ചയാളെ പോലീസ് പിടികൂടി; യാത്രക്കാര്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:36 pm IST
inErnakulam

മരട്: മദ്യപിച്ച് നെട്ടൂര്‍- തേവരഫെറി കടത്തു ബോട്ട് ഓടിച്ചിരുന്നയാളെ പനങ്ങാട് പോലീസ് പിടികൂടി. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ നെട്ടൂരിലേക്ക് കടക്കാന്‍ സാധിക്കാതെ തേവരഫെറിയില്‍ കുടുങ്ങി. അരൂക്കുറ്റി ചേര്‍ത്തല സ്വദേശിയായ കിഴക്കേമാട്ടയില്‍ രാജേഷ് (40) ആണ് പിടിയിലായത്. ബോട്ടില്‍ ഇയാള്‍ മെക്കാനിക്കായി വന്നതാണെന്നും ഇടയ്‌ക്ക് മദ്യപിച്ചു ബോട്ട് ഓടിക്കാറുണ്ടെന്നും പനങ്ങാട് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 6ന് ആയിരുന്നു സംഭവം.

ബോട്ട് ഓടിക്കുന്നത് ലൈസന്‍സ് ഇല്ലാത്തവരും ഡ്രൈവിങ്ങ് പടിക്കുന്നവരുമാണെന്നും, സന്ധ്യ കഴിഞ്ഞാല്‍ ബോട്ടിനകത്ത് മദ്യപാനികളുടെ വിളയാട്ടമാണെന്നും പരാതി ഉണ്ടായിരുന്നു. ബോട്ടില്‍ ഇതുവരെ സ്ഥിരമായി ഡ്രൈവറില്ല. പകരം ഡ്രൈവിംഗ് അല്പം അറിയാവുന്നവര്‍ മാറിമാറിയാണ് ബോട്ട് ഓടിച്ചത്.

അതേ സമയം തേവര ഫെറിയില്‍ കുടുങ്ങിയ സ്ത്രീകള്‍ അടക്കമുള്ള നെട്ടൂരിലെ യാത്രക്കാരെ കുമ്പളംബോട്ടില്‍ കുമ്പളത്ത് ഇറക്കുകയും ഇവര്‍ റെയില്‍പാലം കടന്നു നെട്ടൂരെത്തേണ്ടി വന്നതും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. അതിനു ശേഷം പനങ്ങാട് പോലീസും, നഗരസഭ അതികൃതരും തേവരഫെറിയില്‍ കുടുങ്ങി പോയ യാത്രക്കാരെ ഇക്കരെ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി.

കൗണ്‍സിലര്‍മാരായ ബോബന്‍ നെടുംപറമ്പില്‍, ജിന്‍സണ്‍ പീറ്റര്‍, പി.ജെ. ജോണ്‍സണ്‍, ജബ്ബാര്‍ പാപ്പന തുടങ്ങി മറ്റുള്ള കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും തൊട്ടടുത്തു താമസിക്കുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ വി.ജി. ഷിബു എത്താത്തതില്‍ പരിസരവാസികളും, യാത്രക്കാരും പ്രതിഷേധിച്ചു. കൗണ്‍സിലറുടെ ഒത്താശയാണ് ഇതിനൊക്കെ കാരണമായത് എന്നും ക്ഷുഭിതരായ ജനങ്ങള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.