Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ദാ നോക്കൂ, മുറ്റത്തൊരു മുതല!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 06:58 pm IST
in Lifestyle

ചൈനയിലെ ഒരു വീട്ടമ്മ തന്റെ പൂന്തോട്ടത്തില്‍ നിന്നുള്ള ആ കാഴ്‌ച്ച കണ്ട് ഞെട്ടി! ഒന്നു കൂടി സൂക്ഷിച്ച് നോക്കി, താന്‍ കണ്ടത് ശരിയാണെന്ന് ഉറപ്പ് വരുത്തിയ അവര്‍ക്ക് കരയണമോ ശബ്ദമുണ്ടാക്കണമോ എന്ന് അറിയാത്ത അവസ്ഥയായി.

തന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ചൈനയിലെ  വീട്ടമ്മയായ മിസിസ് ഫാന്‍ കണ്ട കാഴ്‌ച്ച എന്താണെന്നോ? തന്റെ വീട്ട് മുറ്റത്തെ പൂന്തോട്ടത്തില്‍ ഒരു മുതലയെയാണ് അവര്‍ കണ്ടത്!

ഇതെവിടെ നിന്ന് പൊട്ടി മുളച്ചു, അതോ ആകാശത്ത് നിന്ന് വീണതോ എന്ന് ചിന്തിച്ച് തലപുകച്ച അവര്‍ക്ക് അധികം വൈകാതെ അതിന് ഉത്തരം ലഭിച്ചു. അയല്‍ക്കാരിയാണ് മിസിസ് ഫാനിന് ആ രഹസ്യം പറഞ്ഞു കൊടുത്തത്. അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയിലുള്ളവര്‍ മുതലയെ വളര്‍ത്തുന്നുണ്ട്!

ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ സിങ്കോങ് നഗരത്തിലാണ് മിസിസ് ഫാനിന്റെ വീട്. ആഗസ്റ്റ് 20 ന് ഏകദേശം വൈകിട്ടോടെ ഫാന്‍ തന്റെ വീടിനകത്തിരിക്കുമ്പോള്‍ എന്തോ വലിയ ശബ്ദം കേട്ടിരുന്നു. എന്നാല്‍ അത് വലിയ കാര്യമാക്കാതിരുന്ന ഫാന്‍ തൊട്ടടുത്ത ദിവസമാണ് തന്റെ മുറ്റത്തെ പൂന്തോട്ടത്തില്‍ മുതലയെ കണ്ട് അമ്പരന്നത്.

അഞ്ചാം നിലയില്‍ താമസിക്കുന്നവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴത്തെ നിലയില്‍ താമസിക്കുന്ന ഫാനിന്റെ വീട്ട് മുറ്റത്തേയ്‌ക്ക് മുതല വീഴുകയായിരുന്നു. പൂന്തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക്ക് ഷെഡില്‍ വീണതിന് ശേഷം താഴേയ്‌ക്ക് വീണത് കൊണ്ട് മുതലയ്‌ക്ക് പരിക്കുകളൊന്നുമില്ല. മുതലയ്‌ക്ക് ഏകദേശം മൂന്ന് അടിയോളം നീളമുണ്ട്.

ചൈനയിലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മുതലകളെ വളര്‍ത്തുന്നത് തെറ്റാണ്. അത്തരത്തില്‍ മുതലകളെ പാര്‍പ്പിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അതിനായി ലൈസന്‍സ് സ്വന്തമാക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡുകളിലെ നിസ്ക്കാരം വളരെക്കാലമായി നിലനിൽക്കുന്ന ആചാരമാണെന്ന് ജിഹാദികൾ : സുവേന്ദു സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി തീവ്ര ഇസ്ലാമിസ്റ്റുകൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.