Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നീറ്റുകക്ക ലഭിക്കുന്നില്ല; കരിനില കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 03:39 pm IST
in Alappuzha

അമ്പലപ്പുഴ: നീറ്റുകക്ക യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ കരിനില കാര്‍ഷികമേഖലയില്‍ പ്രതിസന്ധി. അമഌരസം കൂടുതലുള്ള അമ്പലപ്പുഴ, കരുമാടി, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളിലെ 9,000 ഏക്കര്‍ നെല്‍കൃഷിയാണ് പ്രതിസന്ധിയിലായത്.

നീറ്റുകക്ക ഉപയോഗിച്ച് മണ്ണിന്റെ പുളിരസം മാറ്റാനുള്ള നടപടി ആരംഭിച്ചില്ലെങ്കില്‍ കൃഷി ഫലപ്രദമായി നടത്താന്‍ കഴിയാതെവരുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴക്കാലത്ത് മാത്രം ഒരുകൃഷി ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്.

അമിത അമഌരസം ഇല്ലാതാക്കാന്‍ കര്‍ഷകര്‍ക്ക് നീറ്റുകക്ക നല്‍കിവരാറുണ്ട്. വിതക്കുന്നതിനുമുമ്പും വിതച്ച് 45 ദിവസം കഴിഞ്ഞും ഒരേക്കര്‍ പാടത്ത് മൂന്ന് ക്വിന്റല്‍ നീറ്റുകക്കയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, പറിച്ചുനടീല്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും കരിനില കര്‍ഷക വികസന ഏജന്‍സി നീറ്റുകക്ക വിതരണം ചെയ്തിട്ടില്ല.

കായലില്‍നിന്ന് ഖനനം ചെയ്യുന്ന കക്ക സൊസൈറ്റികള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കുകയാണ് പതിവ്. 50ശതമാനം സബ്‌സിഡിയും ഇതിനുണ്ട്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം കരിനില കര്‍ഷക വികസന ഏജന്‍സി ഇക്കാര്യത്തില്‍ ഗുണപരമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

കരിനിലങ്ങളിലെ കൃഷി പ്രതിസന്ധി തൊഴിലാളികളെയും സാരമായി ബാധിച്ചു. നീറ്റുകക്ക വിതരണം ഉള്‍പ്പെടെ ജോലി നടക്കാതെ വരുന്നു.

മാത്രമല്ല, അമഌരസം ഉള്ളതിനാല്‍ വിളവ് കുറയുകയും നെല്ലിന്റെ തൂക്കത്തെ ബാധിക്കുകയും ചെയ്യും. നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ കരിനിലങ്ങളിലെ നെല്ലിനോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്.

ഈര്‍പ്പത്തിന്റെ അംശം കൂടുതലാണെന്നും തൂക്കക്കുറവാണെന്നുമുള്ള പരാതി അവര്‍ ഉന്നയിക്കാറുണ്ട്. പുളിരസത്തില്‍ ഉണ്ടാകുന്ന നെല്ലിന് ദൃഢത കുറവാകാനും ഇടയുണ്ട്.

ഇതിനെല്ലം പ്രതിവിധിയായി മണ്ണിനെ ആരോഗ്യകരമാക്കി മാറ്റാന്‍ ആവശ്യമായ നടപടികളാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഏജന്‍സികള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.