Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭര്‍തൃഘാതകര്‍ പണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 09:27 am IST
inVicharam

കാതറീന്‍ നൈറ്റ് ഭര്‍ത്താവിനെ 37 തവണയാണ് അറവുകത്തികൊണ്ട് കുത്തിക്കൊന്നത്. പിന്നീട് തൊലിയുരിച്ച് കെട്ടിത്തൂക്കി. പരോളില്ലാതെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യത്തെ ആസ്‌ട്രേലിയക്കാരിയും കാതറിനാണ്. അവിഹിത ബന്ധങ്ങള്‍ ഏറെ ഉണ്ടായിരുന്ന ഇവര്‍ കൊടുംക്രൂരയായിരുന്നു.

ഒരു മുന്‍ ഭര്‍ത്താവിനോടുള്ള പകതീര്‍ത്തത്അയാളുടെ പട്ടിക്കുട്ടിയെ കഴുത്തറുത്തായിരുന്നു. ഭര്‍ത്താവ് ജോണ്‍ ചാള്‍സിനെ കുത്തിക്കൊന്നത് 2000-ല്‍. കെട്ടിത്തൂക്കിയ ചാള്‍സിന്റെ തലയറുത്ത് അയാളുടെ കുട്ടികള്‍ക്ക് സൂപ്പുവെച്ച് വിളിമ്പി. കുട്ടികള്‍ അത്താഴം കഴിക്കുംമുമ്പേ പോലീസെത്തി കാതറീനെ അറസ്റ്റു ചെയ്തിരുന്നു.

ഭര്‍ത്താവിനെ കിടപ്പറയില്‍ വീട്ടുജോലിക്കാരിയോടൊപ്പം കണ്ട മരിയ സാവേസ് മറ്റൊന്നും ആലോചിച്ചില്ല, സ്‌റ്റോര്‍മുറയില്‍നിന്ന് കോടാലിയെടുത്ത് ഭര്‍ത്താവിന്റെ തലവെട്ടിപ്പൊളിച്ചു. കോടാലി തലയില്‍ തറച്ചിരുന്നു. ആറു മണിക്കൂര്‍ ശസ്ത്രക്രിയചെയ്ത് കോടാലി പുറത്തെടുത്തു. അത്ഭുതകരമായി അയാള്‍ രക്ഷപ്പെട്ടു.

പിന്നീട് സാധാരണ ജീവിതം നയിക്കാന്‍ അയാള്‍ക്കായി.

ആദ്യഭര്‍ത്താവിനെ കൊന്ന സ്‌റ്റേസി കാസ്റ്റര്‍ പറഞ്ഞത് അയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ്. പോലീസ് അന്വേഷണത്തില്‍ അവരുടെ ആദ്യഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടു കണ്ടു. രണ്ട് സംഭവങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പഠിച്ച പോലീസ് കുഴപ്പം കണ്ടെത്തി. അപ്പോള്‍ കൊലപാതകി മകളണെന്നു വരുത്താന്‍ പദ്ധതിയിട്ടു. മകള്‍ക്ക് അമിതമായി ഉറക്കഗുളിക കൊടുത്തു, താനാണ് കൊലകള്‍ നടത്തിയതെന്ന് മകളെഴുതുന്നതായി കുറിപ്പെഴുതിവെച്ചു.

പക്ഷേ, ആദ്യകൊല നടന്ന 2007-ല്‍ മകള്‍ക്ക് ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് കണ്ടെത്തി, കള്ളിപൊളിച്ചു. സ്‌റ്റേസി കാസ്റ്റര്‍ ജയിലിലായി.

മോഡല്‍ ആയിരുന്ന ഒമൈമി അറീ നെല്‍സണ്‍, ഭര്‍ത്താവിനെ കൊന്നത് മാലിന്യക്കുഴിയില്‍ കെട്ടിയിട്ടാണ്. അവിടെ അയാളെ അറുത്തുകൊന്നു. പിന്നീട് അയാളുടെ ചില ഭാഗങ്ങള്‍ വേവിച്ചു, പൊരിച്ചു, ബ്രഡും കൂട്ടിത്തിന്നു.

ചൈനയിലെ സിയാവോ സിയനിലുള്ള ലി, ഭര്‍ത്താവിനോടു പകതീര്‍ത്തത് ഉറങ്ങിക്കിടന്ന അയാളുടെ ലിംഗം ഛേദിച്ചാണ്. അവര്‍ ഗൈനക്കോളജിസ്റ്റായിരുന്നു. വിവാഹ മോചനത്തിനു സമ്മതിക്കാഞ്ഞതാണ് കാരണം. ഹുവാങ് ഉറങ്ങുന്നതിനിടെ അവള്‍ അതു ചെയ്തു.

ഉറ്റ സുഹൃത്തുമായി അവിഹിത ബന്ധത്തില്‍ ഭര്‍ത്താവിനെ കണ്ട കറ്റിയാ ഖാരിറ്റോവൊനോവ ചെയ്തത് മിഖായേലിന്റെ ലിംഗം കടിച്ചെടുക്കുകയായിരുന്നു.

അയാളുടെ കാമുകി ലിസാ ദിമിത്രേവിനെയും പരിക്കേല്‍പ്പിച്ചു. രണ്ടുവര്‍ഷത്തെ ലേബര്‍ക്യാമ്പു വാസ ശിക്ഷയിലൊതുങ്ങി കേസ്.

അബദ്ധത്തില്‍ ഭര്‍ത്താവിനെ കൊന്നുവെന്നതാണ് ക്രിസ്റ്റല്‍ ബോര്‍ഡറുടെ കുറ്റം. ഭര്‍ത്താവ് ടോണിയുമായുള്ള ലൈംഗിക കേളിക്കിടെ ബാത് ടബ്ബില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു ടോണി. പോലീസിനെ വിളിച്ച് വിവരമറിയിച്ച ക്രിസ്റ്റലിനെ പിന്നീട് കോടതി ശിക്ഷിച്ചു. എന്നാല്‍, കേസിലെ വഴിത്തിരിവ് ഇങ്ങനെ: കൊല്ലപ്പെട്ട ടോണി മുമ്പ് ലൈംഗിക കുറ്റക്കേസില്‍ എട്ടുവര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

ജെഫ് കാര്‍സ്‌റ്റെന്‍സണിന്റെ അമ്മൂമ്മ ലക്ഷം ഡോളറിന്റെ ഇന്‍ഷുറന്‍സ് അവന്റെ പേരില്‍ എടുത്ത് ആശ്രിതയായി 76 വയസുള്ള അവരുടെ പേരു ചേര്‍ത്തപ്പോള്‍ സന്തോഷിച്ചു. പക്ഷേ ബെറ്റി ന്യൂമര്‍ എന്ന കരോലിനക്കാരിയുടെ പണി വന്‍ തുകക്ക് ഇന്‍ഷുറന്‍സെടുത്ത് ആളെ കൊല്ലുകയായിരുന്നു. അഞ്ചു ഭര്‍ത്താക്കന്മാരില്‍ നാലുപേരെ ഇങ്ങനെ കൊന്ന് നേടിയത് അഞ്ചു ലക്ഷത്തിലേറെ ഡോളറാണ്.

മുതലയോടുള്ള പ്രേമം മൂത്ത് ഭര്‍ത്താവിനെ ഉപേക്ഷിച്ച ആസ്‌ട്രേലിയന്‍ സ്ത്രീ വിക്കി ലോവിങ് പറഞ്ഞത് വിചിത്രമായ കാര്യമാണ്. ഭര്‍ത്താവിന്റെ കാര്യം നോക്കാന്‍, ഭക്ഷണം പാകംചെയ്തു കഴിക്കാന്‍ അയാള്‍ക്ക് സ്വയം സാധിക്കും. പക്ഷേ മുതലയ്‌ക്ക് അതു കഴിയില്ലല്ലോ?

സ്വന്തം വൃക്ക ദാനംചെയ്ത് ഭാര്യയെ സംരക്ഷിച്ചെങ്കിലും ഡോ. റിച്ചാഡ് ബാറ്റിസ്റ്റയെ ഭാര്യ ഡാവ്‌നെല്‍ കൈവെടിഞ്ഞു. വൃക്ക നേടി, ജീവിതവും നേടിക്കഴിഞ്ഞപ്പോള്‍ അവള്‍ റിച്ചാഡിനെ ഉപേക്ഷിച്ചു. അവിടെയും രഹസ്യ ബന്ധമാണ് കാരണം. ഫിസിയോ തെറാപ്പിസ്റ്റുമായി ഡാവ്‌നെല്ലിനുണ്ടായിരുന്ന ബന്ധം കണ്ടുപിടിച്ചതോടെ അവള്‍ വിവാഹ ബന്ധം പിരിഞ്ഞുപോകുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.