Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാല്‍നടക്കാരോട് കരുണ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 10:57 pm IST
in Vicharam

റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്ന വഴിയോര വാണിഭക്കാര്‍ കൂടിവരുന്നു. ഉപജീവനമാര്‍ഗ്ഗമാണെങ്കിലും വഴിയാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് ഇന്ന് മിക്ക നഗരങ്ങളിലും.

കച്ചവട സ്ഥാപനങ്ങള്‍ ഒരുഭാഗം കൈയേറി അവരുടെ സാധന സാമഗ്രികള്‍ ഇറക്കിവെച്ച് സ്ഥലം പിടിക്കുന്നു. മറ്റുഭാഗത്ത് വഴിയോര കച്ചവടക്കാര്‍ മേശയും കസേരകളുമായി അവരുടെ സാധനങ്ങള്‍ ഇറക്കിവെച്ച് വഴിയാത്രക്കാര്‍ക്ക് ശല്യമായിക്കൊണ്ടിരിക്കുകയാണ്. അനധികൃത പാര്‍ക്കിങ്ങും കൂടിയാകുമ്പോള്‍ യാത്രക്കാര്‍ നടുറോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്.

വഴിയോര കച്ചവടക്കാര്‍ അവരുടെ ഉപജീവനമാര്‍ഗ്ഗമായി തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ അവരെ നിരുപാധികം ഒഴിവാക്കണമെന്നല്ല, മറിച്ച് അവരെ ഒരു പ്രത്യേക സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് വേണ്ടത്.

നടപ്പാതകള്‍ സ്വതന്ത്രമായി നടക്കാന്‍ പാകത്തിലാക്കാന്‍ അതത് ടൗണ്‍ഷിപ്പ് അധികാരികള്‍ ശ്രദ്ധിച്ചാല്‍ ഉപകാരപ്രദമായിരിക്കും.

ഇന്ന് വഴിയോര കച്ചവടക്കാര്‍ക്കും യൂണിയനുകളും രാഷ്‌ട്രീയ സ്വാധീനവുമുണ്ട്. പെട്ടെന്ന് അവരെ ഒഴിവാക്കുക അസാധ്യമാണ്. എങ്കിലും മറ്റൊരു വഴി കണ്ടെത്തി രാഷ്‌ട്രീയം നോക്കാതെ, വഴിയാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വഴിയോര കച്ചവടക്കാരെ ഒഴിവാക്കി നടപ്പാതകള്‍ ഗതാഗതയോഗ്യമാക്കുകയും അതിനോടൊപ്പം തന്നെ നഗരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുകയും വേണം.

ഒ.പി. നമ്പീശന്‍,

മഞ്ചേരി

പ്ലാസ്റ്റിക് പതാകകള്‍ ഒഴിവാക്കാന്‍

പ്ലാസ്റ്റിക് പതാകകള്‍ നിരോധിച്ച വാര്‍ത്ത പത്രത്തില്‍ വന്നത് സ്വാതന്ത്ര്യദിനത്തിനു തലേദിവസമാണ്. കേന്ദ്രസര്‍ക്കാര്‍ പ്ലാസ്റ്റിക് ദേശീയപതാകയുടെ ഉപയോഗം നിരോധിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശവും വളരെ വൈകിട്ടാണ് എത്തിയത്. ഇതറിഞ്ഞ കടക്കാര്‍ നേരത്തെതന്നെ പ്ലാസ്റ്റിക് ദേശീയപതാകകള്‍ വിറ്റഴിക്കുകയാണ് ചെയ്തത്.

സ്വാതന്ത്ര്യദിന റാലികളിലും മറ്റും പ്ലാസ്റ്റിക് ദേശീയപതാകകള്‍ ധാരാളമായി കാണുകയുണ്ടായി. പ്ലാസ്റ്റിക് ദേശീയപതാകകള്‍ നിയമവിരുദ്ധമാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടത് അധ്യാപകരും മാതാപിതാക്കളുമാണ്. ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലണം. ഈ സമയത്ത് ചില കുട്ടികള്‍ ചിരിക്കുകയും അടുത്തുള്ള കുട്ടിയെ തോണ്ടുന്നതും കാണാം. അധ്യാപകരിത് നിരുത്‌സാഹപ്പെടുത്തണം.

എന്‍.യു. പൈ, കൊച്ചി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

Kerala

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

India

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

പുതിയ വാര്‍ത്തകള്‍

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.