Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലൂചിസ്ഥാന്‍: ഭാരതത്തെ പിന്തുണച്ച് കര്‍സായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:24 pm IST
in India

ന്യൂദല്‍ഹി: ബലൂചിസ്ഥാനിലെ പാക് അതിക്രമങ്ങള്‍ക്കെതിരെയുള്ള ഭാരതത്തിന്റെ നിലപാടിന് പിന്തുണയേറുന്നു. സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ പിന്തുണച്ച്, ബംഗ്ലാദേശിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായിയും രംഗത്ത്.

ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കാട്ടിയതിന് മോദിയെ അഭിനന്ദിക്കുന്നു. കര്‍സായി പറഞ്ഞു. പാക്കിസ്ഥാന്‍ ഭാരതത്തിനും അഫ്ഗാനുമെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ബലൂചിസ്ഥാനെക്കുറിച്ച് പറയാന്‍ ഭാരതത്തിനും അവകാശമുണ്ട്, ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കര്‍സായി മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യമായാണ് ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഭാരത പ്രധാനമന്ത്രി പ്രതികരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കര്‍സായി സമാധാനം പുലരുന്ന മേഖലയില്‍ നിഴല്‍യുദ്ധത്തിന് ഭാരതം തയ്യാറാകുമെന്ന് ചിന്തിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷം മുമ്പ് കര്‍സായി അഫ്ഗാന്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞെങ്കിലും ഭരണത്തില്‍ ഇപ്പോഴും കര്‍സായിക്ക് നിര്‍ണായക സ്വാധീനമുണ്ട്.

മോദിയുടെ പ്രസംഗത്തിന് ബലൂചിസ്ഥാനിലെ നേതാക്കള്‍ നേരത്തെ നന്ദി പറഞ്ഞിരുന്നു. ബംഗ്ലാദേശ് മോദിയുടെ പ്രസംഗത്തെ പിന്തുണച്ചപ്പോള്‍ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തില്‍ അമേരിക്ക ഉത്കണ്ഠ രേഖപ്പെടുത്തി.

പാക് സര്‍ക്കാരിന്റെ സഹായത്തോടെ ഭീകരര്‍ ബലൂചില്‍ നടത്തുന്ന അതിക്രമങ്ങള്‍ ലോകത്തെ അറിയിക്കാന്‍ മോദിയുടെ പ്രസംഗം ഇടയാക്കിയെന്ന് കര്‍സായി പറഞ്ഞു. ഇതിന്റെ ഗൗരവം ഇനി പാക്കിസ്ഥാനെ ചിന്തിപ്പിക്കും. ബലൂചിസ്ഥാനിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഭാരതമാണെന്ന പാക് ആരോപണം തള്ളിയ കര്‍സായി അയല്‍ക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നത് പാക്കിസ്ഥാനാണെന്നും ചൂണ്ടിക്കാട്ടി.

പാക് പ്രചാരണത്തില്‍ വീഴരുതെന്ന് കര്‍സായി ജമ്മു കശ്മീരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാനെ ഇടപെടാന്‍ അനുവദിക്കരുത്. അഫ്ഗാനിസ്ഥാന്റെ അനുഭവത്തില്‍ നിന്നും പാഠം പഠിക്കണം. കാശ്മീര്‍ താഴ്‌വര ഭീകരതയുടെ പിടിയിലാണ്. ഇതിന് പിന്നില്‍ ആരെന്നറിയാം. ജനങ്ങളെ സംരക്ഷിക്കുകയും അതിരുകള്‍ കാക്കുകയുമാണ് ഭാരതം ചെയ്യുന്നത്. ഭീകരത പാക്കിസ്ഥാന്റെ ഔദ്യോഗിക നയമാണെന്നും കുറ്റപ്പെടുത്തി. പാക്കിസ്ഥാനെ സഹായിച്ച അമേരിക്കയെയും കര്‍സായി വിമര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു
Samskriti

ചിത്രരാമായണം-8: ദശരഥന്റെ മരണം

Samskriti

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പുതിയ വാര്‍ത്തകള്‍

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.