ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പാക് ചാരന്‍ അറസ്റ്റില്‍. നന്ദല്‍ മഹാരാജ് എന്ന ചാരനാണ് അറസ്റ്റിലായത്.
ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഭാരതത്തിലേക്കു കടത്തുന്നതില്‍ നിര്‍ണായക കണ്ണിയാണ് അറസ്റ്റിലായതെന്നാണ് അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍.
പ്രത്യേക അനുവാദമില്ലാതെ കടന്നു ചെല്ലാന്‍ സാധിക്കാത്ത 350 അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നായ മുനാബൊയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
















