Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്ന് രക്ഷാബന്ധന്‍ ഐക്യത്തിന്റെ ശ്രാവണ പൗര്‍ണമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 10:59 am IST
inVicharam

ലോകത്തെ ഒരു കുടുംബമായി കാണാന്‍ കഴിയുന്നു എന്നതാണ് ഭാരതത്തിന്റെ സവിശേഷത. ‘വസുധൈവ കുടുംബകം’ എന്നത് ഓരോ വ്യക്തിയുടേയും മനസ്സിന്റെ വിശാലതയുടെ അനുഭൂതി തലമാണ്. വ്യക്തി മനസ്സിനെ സ്വാര്‍ത്ഥതയില്‍നിന്ന് കുടുംബത്തിലേക്കും ഗ്രാമത്തിലേക്കും ദേശത്തിലേക്കും രാഷ്‌ട്രത്തിലേക്കും വിശ്വത്തിലേക്കും പടിപടിയായി ഉയര്‍ത്തി വിശ്വമാനവനാക്കുന്നതാണ് ഹിന്ദുധര്‍മം.

അതിനുള്ള ജീവിതക്രമങ്ങള്‍ പലതും നമ്മുടെ പൂര്‍വികര്‍ ആവിഷ്‌കരിച്ചു. അതിലൊന്നാണ് രാഖി ബന്ധനം. ശ്രാവണ പൗര്‍ണമിയിലാണിത്.

ദേവാസുരയുദ്ധത്തില്‍ ദേവന്മാരുടെ ആത്മവിശ്വാസവും കര്‍മോത്സുകതയും വിജിഗീഷു മനോഭാവവും മരിക്കുമ്പോള്‍ ദേവഗുരുവിന്റെ മൃതസഞ്ജീവനി മന്ത്രം അവരെ വീണ്ടും വിജയത്തിലേക്കുയര്‍ത്തുന്നു. സമുദ്രലംഘനത്തിന് ജാംബവാന്‍ ഇതേ മന്ത്രപ്രയോഗത്തിലൂടെ ഹനുമാനെ പ്രാപ്തനാക്കുന്നു. മൃതസഞ്ജീവനി മന്ത്രത്തിന്റെ ഉള്ളടക്കം വീരചരിതങ്ങളും വിജയഗാഥകളുമാണ്.

മാതൃഭൂമിയെക്കുറിച്ചുള്ള വീരസ്മരണകള്‍ മങ്ങിയതാണ് നമ്മുടെ പരാജയ കാരണം. നാടിനുവേണ്ടി പോരാടിയവരെ നിരാകരിക്കാതെ അതൊരു പാരമ്പര്യമായി അനുകരിക്കുന്നവരാണ് നാടിന്റെ ശക്തി. ദേശത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത് നമ്മുടെ കരുത്താണ്. നമ്മുടെ നാട് ദേശഭക്തിയെ ആത്മീയവല്‍ക്കരിച്ചു.

ജീവിതം സമൂഹത്തിനുവേണ്ടിയായിരുന്നു. സാമ്രാജ്യങ്ങള്‍ പിടിച്ചടക്കുന്നതിനു പകരം രാഷ്‌ട്രത്തിന്റെ നിലനില്‍പ്പിനുവേണ്ടിയായിരുന്നു എല്ലാ പടയൊരുക്കങ്ങളും. മാതൃഭൂമി എന്ന ഉദാത്തമായ സങ്കല്‍പ്പം ഇവിടുത്തെ ഓരോതരി മണ്ണിനെയും മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കാന്‍ പോന്നതാണ്.

പൂര്‍വികരെ ആദരിച്ച് പുരോഗതി നേടുന്ന ഭാരതത്തിന്റെ വിദ്യാഭ്യാസ ശൈലിയില്‍നിന്നുള്ള വ്യതിയാനം നമ്മുടെ സ്വാതന്ത്ര്യംപോലും നഷ്ടപ്പെടുത്തിയിരുന്നു. ഇതില്‍ ഉന്നതവിദ്യാഭ്യാസം നേടിയവരാണ് ഇന്ന് ദേശദ്രോഹപ്രവര്‍ത്തനത്തിനുപോലും ചുക്കാന്‍ പിടിക്കുന്നത്. ദേശീയമൂല്യങ്ങളെ സംശയത്തോടെയും പരിഹാസത്തോടെയും കാണുന്നു ആധുനികന്‍. സ്വീകാര്യത നേടാന്‍ ചിലര്‍ തനിമയെ ചോദ്യം ചെയ്യുന്നു.

നമ്മുടെ പാരമ്പര്യത്തെ വികലമാക്കിയ ചരിത്രപഠനം സത്യാന്വേഷികളായവരുടെ മനസ്സിലും പുകമറ സൃഷ്ടിക്കുന്നു. ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ അവരില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍, അവരാല്‍ രൂപീകൃതമായ കോണ്‍ഗ്രസ് പ്രസ്ഥാനം സ്വാതന്ത്ര്യത്തിന്റെ അവകാശികളാണെന്ന് പ്രചരിപ്പിക്കുന്നു! രാഷ്‌ട്രത്തെ ശിഥിലീകരിക്കുന്നത് അവകാശമാണെന്ന രീതിയിലാണ് കോണ്‍ഗ്രസ് ഇന്ന് പ്രവര്‍ത്തിക്കുന്നത്.

”ലോകചരിത്രത്തില്‍ അവരവരില്‍ വിശ്വസിച്ച ജനതകളേ വിജയിച്ചുള്ളൂ. എഴുന്നേല്‍ക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുംവരെ നില്‍ക്കാതിരിക്കുക” എന്ന വിവേകാനന്ദ വാണിയാണ് അടിമത്തത്തിലാണ്ട ഭാരതത്തെ വിളിച്ചുണര്‍ത്തിയത്. സാഹോദര്യഭാവം ഉണര്‍ത്തി ബംഗാള്‍ വിഭജനത്തെ ഇല്ലായ്‌മ ചെയ്യാന്‍ രാഖീബന്ധനത്തിന് കഴിഞ്ഞിരുന്നു. ഇന്നത്തെ വിഷലിപ്തമായ മാധ്യമങ്ങളെയും അവര്‍ വളര്‍ത്തിയ പൊള്ളയായ നേതൃത്വങ്ങളെയും അതിജീവിച്ച് ഭാരതത്തെ വീണ്ടും വൈഭവത്തിലെത്തിക്കുന്ന ഭാവം സൃഷ്ടിക്കാന്‍ രാഖിയ്‌ക്കും രക്ഷാബന്ധനിനും കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.