Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്റര്‍നെറ്റ് സൗകര്യം ഗ്രാമങ്ങളിലെത്തണം: ഡോ. അജയ്‌കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 03:04 pm IST
inVicharam

ഡോ അജയകുമാറിനെ ടി.വി ഉണ്ണികൃഷ്ണന്‍ സ്വീകരിക്കുന്നു

മുഴുവന്‍ ഗ്രാമങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കണമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. അജയ്‌കുമാര്‍. അട്ടപ്പാടിയും വയനാടുമുള്‍പ്പെടെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകണം. ജന്മഭൂമി കോണ്‍ക്ലേവില്‍ ‘കേരളത്തിലെ ഐടി വികസനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ ഐടി രംഗം നിര്‍ണായകമാണ്.

പത്ത് ശതമാനം ഇന്റര്‍നെറ്റ് വളര്‍ച്ച ആഭ്യന്തര ഉത്പാദനത്തില്‍ 1.25 ശതമാനം വര്‍ദ്ധനവുണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഐടി രംഗത്തെ അടിസ്ഥാനസൗകര്യവികസനം രാജ്യത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ കേരളത്തിന്റെ വികസനത്തിനും അത്യന്താപേക്ഷിതമാണ് ഐടി രംഗത്തെ വളര്‍ച്ച. ഐടി പദ്ധതികള്‍ ഏറെയുണ്ടെങ്കിലും ഫലം പൂര്‍ണമായും ലഭിക്കുന്നില്ല.

അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കിയാലും തുടര്‍നടപടികള്‍ക്ക് ജനങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടി വരുന്നു. ഇത് മാറണം. എല്ലാവരിലേക്കും പദ്ധതിയുടെ ഗുണം എത്തിക്കാന്‍ സാധിക്കണം.

ഒരു പദ്ധതി ഓണ്‍ലൈനായി നടപ്പാക്കുമ്പോള്‍ ഒരാള്‍പോലും ഒഴിവാക്കപ്പെടുന്നില്ലെന്ന സ്ഥിതിയുണ്ടാകണം. ഇ പെയ്‌മെന്റ്, ഡിജിറ്റല്‍ ലോക്കര്‍, ഓണ്‍ലൈനായി ഒരാളെ തിരിച്ചറിയാനുള്ള സംവിധാനം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കണം. കേരളത്തില്‍ നിരവധി ഡിജിറ്റല്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്.

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ കേരളത്തിലെ പഞ്ചായത്തുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഐടി അറ്റ് സ്‌കൂള്‍, ഇ ഡിസ്ട്രിക്ട് പദ്ധതി എന്നിവയും കേരളത്തില്‍ നടപ്പിലാക്കുന്നുണ്ട്. ഡിജിറ്റല്‍ ടെക്‌നോളജിയിലൂടെ ശാക്തീകരിക്കപ്പെട്ട സമൂഹമാണ് ഡിജിറ്റല്‍ ഇന്ത്യയിലൂടെ മോദി ലക്ഷ്യമിടുന്നത്. കേരളം സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.