Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്ഥായിയായ സാധ്യത ടൂറിസത്തിന്: പി.സി. സിറിയക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 11:42 am IST
in Vicharam

പി.സി സിറിയക്കിനെ സ്വാഗതം ചെയ്യുന്നു

ഗള്‍ഫ് നാടുകളില്‍ പ്രതിസന്ധി രൂക്ഷമാണെന്നിരിക്കെ കേരളത്തിന്റെ വികസനത്തില്‍ സ്ഥായിയായ സാധ്യത ടൂറിസത്തിനാണെന്ന് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക് പറഞ്ഞു. പ്രധാന ടൂറിസം കേന്ദ്രമായി കേരളം അന്താരാഷ്‌ട്രതലത്തില്‍ അറിയപ്പെടുന്നുണ്ട്. പ്രകൃതി സൗന്ദര്യമാണ് കേരളത്തിന്റെ പ്രത്യേകത. കായല്‍ ടൂറിസവും ഹൗസ്‌ബോട്ടും ആയുര്‍വ്വേദവും യോഗയുമെല്ലാം മികവാണ്.

ആയുര്‍വ്വേദത്തിന്റെ നാടായതിനാല്‍ മെഡിക്കല്‍ ടൂറിസത്തിനും സാധ്യത ഏറെയുണ്ട്. ടൂറിസം രംഗത്ത് ചെറിയ പദ്ധതികള്‍ മതി കേരളത്തിന്. ഉപഭോക്താവിന്റെ സംതൃപ്തിയാണ് പ്രധാനം. എന്നാല്‍ ഇത് കേരളം കാര്യമായെടുക്കുന്നില്ല. ഒരിക്കല്‍ കേരളത്തിലെത്തിയവര്‍ വീണ്ടും വരാന്‍ ആഗ്രഹിക്കണം. അതിന് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിക്കണം. റോഡുകള്‍ കാര്യമായി പരിപാലിക്കുന്നില്ല. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യംപോലും പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമില്ല. മാലിന്യനീക്കവും മറ്റൊരു പ്രശ്‌നമാണ്. ടാക്‌സി ഡ്രൈവര്‍മാര്‍, ഗൈഡ് എന്നിവര്‍ക്ക് പെരുമാറ്റം സംബന്ധിച്ച പ്രത്യേക പരിശീലനം നല്‍കണം.

സമരോത്സുകമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് കേരളത്തിന്റെ ശാപം. ലോകത്ത് ഒരിടത്തുമില്ലാത്ത നോക്കുകൂലി സമ്പ്രദായം കേരളത്തിന്റെ വ്യവസായ മേഖലയ്‌ക്ക് തിരിച്ചടിയാണ്. സിഐടിയുവാണ് നോക്കുകൂലി ആദ്യം തുടങ്ങിയത്. ഇപ്പോഴത് എല്ലാ തൊഴിലാളി സംഘടനകളും നടപ്പിലാക്കുന്നു.

അതിനാല്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഉര്‍വ്വശീ ശാപം ഉപകാരം എന്നതുപോലെ ഇതിനൊരു മറുവശവുമുണ്ട്. വ്യവസായശാലകള്‍ കുറവായതിനാല്‍ പ്രകൃതിക്ക് കോട്ടം തട്ടാതെ സംരക്ഷിക്കാന്‍ സാധിക്കുന്നു. ഇത് ടൂറിസം വികസനത്തിന് ഉപയോഗിക്കണം. തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തിന് സാധിക്കുന്നില്ല.

നമ്മുടെ മുഖ്യമന്ത്രിമാര്‍ ശക്തമായ നടപടികള്‍ എടുത്തിരുന്നില്ല. ഇ.ശ്രീധരനെ ലഭിച്ചിട്ടും കൊച്ചി മെട്രോ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.