Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചുറ്റുമതിലില്ലാത്ത പെണ്‍പള്ളിക്കൂടം സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 02:16 pm IST
in Kollam

ചവറ: ചുറ്റുമതിലില്ലാത്ത ഗവ.ഗേള്‍സ് സ്‌കൂള്‍ ഇരുട്ട് വീണാല്‍ സാമൂഹികവിരുദ്ധരുടെ താവളമാണ്. പൊതുവഴിക്കാവശ്യമായ സ്ഥലം സര്‍ക്കാര്‍ വിട്ടുനല്‍കാതെ ചുറ്റുമതില്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരില്‍ ചിലരുടെ പിടിവാശിയാണ് ചുറ്റുമതില്‍ നിര്‍മ്മിക്കാനുളള തടസം.

സ്‌കൂളിനു പടിഞ്ഞാറുവശത്തുളള ഇടവഴി വീതി കൂട്ടി റോഡാക്കുന്നതിന് പകുതിസ്ഥലം സ്‌കൂളും പകുതിസ്ഥലം അതിര്‍ത്തി പങ്കിടുന്നവരും എടുക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനം വഴിയുടെ അതിര്‍ത്തിയിലുളളവര്‍ അംഗീകരിക്കാത്തതാണ് മതില്‍ നിര്‍മ്മാണം നടക്കാത്തത്. മൂന്നടിമാത്രമായിരുന്ന ഈ വഴി പ്രദേശത്തെ ചിലര്‍ കൈയ്യേറി മൂന്നുമീറ്റര്‍ വീതിയില്‍ വഴി വെട്ടി സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയിട്ടും ഈ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് നടപടിയെടുക്കാതിരുന്നതുമാണ് ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം.

കോടികള്‍ നഷ്ടമുണ്ടാക്കിയ നടപടിക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതിരുന്നതില്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. നിരവധി കുടുംബങ്ങള്‍ സഞ്ചാരത്തിന് ഈ വഴി ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂള്‍ ആയതിനാല്‍ ‘ഭൂമി വഴിക്ക് വിട്ടുനല്‍കണമെങ്കില്‍ ഇത് സംബന്ധിച്ച ഉത്തരവിറങ്ങാതെ ചുറ്റുമതില്‍ നിര്‍മ്മാണം നടക്കില്ല. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ സുരക്ഷിതത്വമില്ലായ്‌മയില്‍ അസംതൃപ്തരാണ് രക്ഷിതാക്കള്‍.

സ്‌കൂളിന്റെ രണ്ടാം നലയില്‍ നായ ഓടിക്കയറിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറുവശത്തുളള ഇടവഴിയിലൂടെ പോകുന്ന പല വാഹനങ്ങളും സ്‌കൂള്‍ ഗ്രൗണ്ടിലൂടെ ഓടിച്ചുപോകുന്നത് അപകടത്തിന് കാരണമാകുന്നു. സര്‍ക്കാര്‍ ഭൂമി പൊതുവഴിക്കായി വിട്ടു നല്‍കുന്നത് സംബന്ധിച്ച് നിരവധി പരാതികളും പ്രതിഷേധങ്ങളും നടന്നുകഴിഞ്ഞു.

മതിലില്ലാത്തതിനാല്‍ നാട്ടുകാര്‍ ഇടവഴിയിലൂടെയും സ്‌കൂളിലൂടെയും യഥേഷ്ടം സഞ്ചരിക്കുന്നു. ജില്ലാ പഞ്ചായത്ത് സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മാണവും, ഭൂമിവിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടതീരുമാനങ്ങള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ വൈകുംതോറും സ്‌കൂളിന്റെ സുരക്ഷ ആശങ്കയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.