Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമൂഹ്യ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സര്‍ക്കാരുമായി കൈ കോര്‍ക്കുക: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2016, 01:18 pm IST
in India

ന്യൂദല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കരുതലും കാര്‍ക്കശ്യവും വേണമെന്നു പറഞ്ഞ പ്രധാനമന്ത്രി മോദി, ഇതിന് ജനങ്ങള്‍ സര്‍ക്കാരുമായി കൈകോര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം, കര്‍ഷക ക്ഷേമം, സാമൂഹ്യ സുരക്ഷ തുടങ്ങി എല്ലാ വിഷയങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തന വിജയം വിശദീകരിച്ച മോദി പരിഷ്‌കരണം, നടപ്പാക്കല്‍, ജനങ്ങളിലേക്ക് പകരല്‍ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വിശദീകരിച്ചു.

പ്രസംഗത്തില്‍നിന്ന് ചില ഭാഗങ്ങള്‍:

  • പോലീസിനെക്കാളും ജനങ്ങള്‍ വരുമാന നികുതിക്കാരെ ഭയന്ന കാലമുണ്ടായിരിന്നു. ഇടത്തരക്കാരുടെ ഈ അകാരണ ഭയം മാറ്റണമെന്നു നിശ്ചയിച്ചു. അതു സംഭവിച്ചു, ഇപ്പോള്‍ അടച്ച നികുതി അധികമാണെങ്കില്‍ തിരിച്ചുകിട്ടാന്‍ പോലും കലതാമസമില്ലാതായി.
  • പണ്ട് പാസ്‌പോര്‍ട്ടു കിട്ടാന്‍ ഏഴെട്ട് മാസം വേണ്ടിയിരുന്നു. ഇന്നിപ്പോള്‍ ഒന്നുരണ്ടാഴ്ച മതി. വര്‍ഷത്തില്‍ 20,000 പേരായിരുന്നു ആകെ മുമ്പ് അപേക്ഷകര്‍. ഇപ്പോള്‍ രണ്ടു കോടിയായി.
  • വിവിധ സുരക്ഷാ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ 70 കോടി ജനങ്ങളെ ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്തി.
  • ഊര്‍ജ്ജ മേഖലയിലെ വിപ്ലവം ശക്തമാകുകയാണ്. എല്‍ ഇ ഡി ബള്‍ബുകള്‍ മുമ്പ് 350 രൂപയ്‌ക്കാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ 50 രൂപയ്‌ക്ക് നല്‍കാനാകുന്നു. ഇതുവരെ 13 കോടി ബള്‍ബുകള്‍ വിതരണം ചെയ്തു. 77 കോടിയാണ് ലക്ഷ്യം. 70 കോടി ബള്‍ബുകള്‍ക്ക് 20,000 മെഗാ വാട്ട് വൈദ്യുതി ലാഭിക്കാനായി. അതിലൂടെ 1.25 ലക്ഷം കോടി രൂപയാണ് ലാഭമായത്.
  • രാജ്യത്തിന്റെ മുക്കിനും മൂലയ്‌ക്കും വൈദ്യുതി എത്തിയ്‌ക്കാന്‍ വര്‍ഷം 50,000 കിലോ മീറ്ററില്‍ ലൈന്‍ വലിക്കുന്നുണ്ട്. 18,000 ഗ്രാമങ്ങളാണ് വൈദ്യുതി ഇല്ലാതെ ഉണ്ടായിരുന്നത്. അവയില്‍ 10,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു.
  • മുമ്പ് പ്രതിദിനം 70-75 കിലോ മീറ്റര്‍ റോഡാണ് രാജ്യത്തുണ്ടാക്കിയിരുന്നത്. ഇന്നത് 100 ആയി.
  • കര്‍ഷകരുടെ വരുമാനം 2020-ല്‍ നിലവിലുള്ളതിന്റെ ഇരട്ടിയാക്കും. പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം ഒന്നര മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് ഈ വര്‍ഷത്തെ പരിശ്രമം.
  • എയര്‍ ഇന്ത്യ, ടെലികോം, ഷിപ്പിങ് കോര്‍പ്പറേഷന്‍ തുടങ്ങിയവ ലാഭത്തിലായി.
  • എഴര ലക്ഷം കോടി രൂപയുടെ, പൂര്‍ത്തിയാകാത്ത 118 പദ്ധതികള്‍ നടപ്പിലാക്കും.
  • പണപ്പെരുപ്പം 10 ശതമാനത്തില്‍നിന്ന് ആറിലാക്കി നിര്‍ത്താന്‍ കഴിഞ്ഞു.
  • നാനാത്വത്തിലെ ഏകത്ത്വമാണ് ഭാരതത്തിന്റെ മഹത്ത്വം. സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക്, അതൊകെ സാധാരണം, എന്ന മട്ടിലുള്ള നിലപാട് പരിഹാരമാകില്ല. ഈ ദുഷ്പ്രവണതകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കാര്‍ക്കശ്യത്തോടെയും അതിസൂക്ഷ്മമായും അവ കൈകാര്യം ചെയ്യണം.
  • സാമൂഹ്യ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരും സമൂഹവും ഒന്നിച്ച് നില്‍ക്കണം. നമുക്കൊരുമിച്ച് ഈ സാമൂഹ്യ വിപത്തുകള്‍ നേരിടാം.
  • (പാക്കിസ്ഥാനിലെ പെഷവാറില്‍ വിദ്യാര്‍ത്ഥികളെ ഭീകരര്‍ കൂട്ടക്കുരുതി ചെയ്തതിനെ പരാമര്‍ശിച്ച ശേഷം) ഭാരതം അങ്ങനെയല്ല. ഭീകരതയെ മഹത്വവല്‍ക്കരിക്കുന്നവരെ നോക്കൂ. ഭീകരതയെ മഹത്വവല്‍ക്കരിക്കുന്നവര്‍ എത്തരക്കാരാണ്. കുഞ്ഞുങ്ങളെ കൊല്ലുന്നത് ആഘോഷിക്കുന്നവര്‍ക്ക് ഏതു മനസാണ്.
  • ലോകം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. യുവാക്കള്‍ ആയുധം ഉപേക്ഷിക്കുക, അക്രമ പാത വെടിയുക. മുഖ്യധാരയില്‍ വരിക.ഭകീരതയുടെയും തീവ്രവാദത്തിന്റെയും വഴി നിങ്ങളെ എങ്ങും എത്തിക്കില്ല.

https://youtu.be/wlxYoAHYS-4

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.