Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നസീര്‍വധം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് താക്കീതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 10:37 pm IST
inKottayam

ഈരാറ്റുപേട്ട: സിപിഎം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എം.നസീറിന്റെ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എംഇഎസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷന്‍ കവാടത്തില്‍ തടഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പോലീസ് കൊല്ലപ്പെട്ട നസീറിന്റെ കുടുംബത്തോട് നീതി കാട്ടണമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ കെ.പി.സുരേഷ് ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറിയടക്കമുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ നേതാക്കളെ ഒഴിവാക്കി സാധാരണ പ്രവര്‍ത്തകരെ മാത്രം പ്രതികളാക്കി അറസ്റ്റ് ചെയ്തത് നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാടത്ത് പണി ചെയ്താല്‍ വരമ്പത്ത് കൂലി എന്ന് പ്രഖ്യാപിച്ച കോടിയേരി ബാലകൃഷ്ണന്‍ ഈരാറ്റുപേട്ടയില്‍ നസീറിന് കൊടുത്തത് ഏതു പാടത്ത് എന്ത് പണിക്കുള്ള കൂലിയാണെന്ന് വെളിപ്പെടുത്തണം. ആക്രമിക്കപ്പെട്ട് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിയ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന് കൃത്യമായ ചികിത്സ ലഭിക്കാത്തത് ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ മൂലമാണെന്ന് സുരേഷ് ആരോപിച്ചു. നസീറിന്റെ മരണം ഉറപ്പാക്കിയശേഷം മാത്രമാണ് ചികിത്സപോലും ലഭിച്ചതെന്നും സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പ്രതികളുടെ പക്ഷം പിടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍ സംസ്ഥാന സമിതിയംഗം അഡ്വ. കെ.പി.സനല്‍കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ബി.മധു, രാജേഷ് പാറയ്‌ക്കല്‍, കെ.വി.നാരായണന്‍, പി.ആര്‍.ജയകുമാര്‍, കെ.വി.മധുസൂദനന്‍ നായര്‍, കെ.ആര്‍.മോഹനന്‍ കുളത്തുങ്കല്‍, കെ.കെ.സന്തോഷ് കുമാര്‍, ഇ.ഡി.രമണന്‍, സോമശേഖരന്‍ ആറ്റുവേലില്‍, ജി.അനില്‍കുമാര്‍, രതീഷ് പടിപ്പുരയ്‌ക്കല്‍, വി.പി.രഘുകുമാര്‍, തങ്കമ്മ പുഷ്പരാജന്‍, ബേബി വെട്ടിക്കല്‍, കൊല്ലപ്പെട്ട നസീറിന്റെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

India

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

Kerala

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

Kerala

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

പുതിയ വാര്‍ത്തകള്‍

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.