Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

യുവാവിന്റെ ജന്മദിനം; പൊടിച്ചത് 500 പൗണ്ടിന്റെ ഐ ഫോൺ കേക്ക്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 05:23 pm IST
inLifestyle

കാലിഫോർണിയ: ജന്മദിനം ആഘോഷമാക്കി കൊണ്ടാടാത്തവർ വളരെ ചുരുക്കമാണ്. പലരും വ്യത്യസ്ത രീതികളിലാണ് ജന്മദിനം ആഘോഷിക്കുന്നത്. എല്ലാവരുടെയും ജന്മദിനത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് കൊതിയൂറുന്ന കേക്ക് വിഭവങ്ങൾ.

കേക്ക് കട്ട് ചെയ്ത് പ്രിയപ്പെട്ടവർക്ക് നൽകുന്നതാണ് സാധാരണയുള്ള രീതി. എന്നാൽ അമേരിക്കയിലെ ഒരു ടെക്കി തന്റെ ജന്മദിനം ആഘോഷിക്കുകയും കേക്ക് കട്ട് ചെയ്തതും തികച്ചും പുതുമയാർന്ന രീതിയിലാണ്. കാലിഫോർണിയയിലെ പേരെടുത്ത സോഫ്റ്റ്‌വയർ കമ്പനി ഉദ്യോഗസ്ഥനാണ് നമ്മുടെ ‘ബെർത്ത് ഡെ ബോയ്’. അപ്പോൾ പിന്നെ ജന്മദിനം കുറച്ച് ടെക്കി സ്റ്റൈലിൽ തന്നെ ആക്കാൻ അദ്ദേഹം ആഗ്രഹം കാണിച്ചു.

ഇതിനായി 250 കിലോയോളം തൂക്കം വരുന്ന ഒരു വമ്പൻ ഒരു ഐ ഫോൺ മാതൃകയിലുള്ള കേക്കാണ് അദ്ദേഹം ഓർഡർ ചെയ്ത് നിർമ്മിച്ചത്. തുടർന്ന് ജന്മദിനം ആഘോഷിക്കുന്ന പുൽ മൈതാനിയിലേക്ക് തന്റെ സുഹൃത്തുക്കളെയെല്ലാം യുവാവ് ക്ഷണിച്ചു.

കേക്ക് കണ്ട എല്ലാവരും തന്നെ ഞെട്ടിപ്പോയി, ഒരു അമണ്ടൻ കേക്ക് അതും ഐ ഫോൺ മാതൃകയിൽ. പക്ഷേ കേക്ക് എങ്ങനെ മുറിക്കും? കൂട്ടുകാരുടെ ചോദ്യം ഉയർന്നു. പിന്നെ പറയണോ തന്റെ സുന്ദരിയായ കാമുകി കേക്കിനു മുകളിൽ ചാടിയാണ് കേക്ക് മുറിക്കുന്നതെന്ന് യുവാവ് സുഹൃത്തുക്കളോടായി പറഞ്ഞു.

പിന്നെ താമസിച്ചില്ല യുവാവിന്റെ കാമുകി ഓടി വന്ന് ഭീമാകാരമായ കേക്കിനു മുകളിലേക്ക് എടുത്ത് ചാടി. ശരീരത്തും മുഖത്തും മുഴുവൻ കേക്കിനാൽ അഭിഷേകയായ യുവതി തന്റെ കാമുകനു നേരെ ചിരിച്ചു കൊണ്ടു നിന്നും. പിന്നെ മറ്റ് കൂട്ടുകാർ എത്തി ആ ഐഫോൺ കേക്കിനെ ചെറു കഷണങ്ങളക്കി എല്ലാവരും പങ്ക് വെയ്‌ക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കേക്കാണ് താൻ ജന്മദിനത്തിൽ മുറിച്ചതെന്ന് യുവാവ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

India

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.