Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബാലരമയ്‌ക്കും രഹസ്യ അജണ്ടയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 08:49 pm IST
in Vicharam

കണ്ടത്തില്‍ കുടുംബത്തിലെ സഹോദരിമാര്‍ ഈയിടെ ചില ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ദുര്‍വാശിയിലാണെന്നു തോന്നുന്നല്ലോ? പറയാന്‍ കാരണം, പ്രേമ മാമ്മന്‍ മാത്യുവിന്റെ ജൂലൈ ലക്കം വനിതയില്‍ ജ്യോതിഷത്തിലെ തട്ടിപ്പുകള്‍ എന്ന പേരില്‍ ഒരു പാവം ലേഖനം ഈയിടെ വന്നതേയുള്ളു. ഇപ്പോഴിതാ ബീന മാത്യു ചീഫ് എഡിറ്ററായ ബാലരമ ഡൈജസ്റ്റിന്റെ ‘വാല്മീകിയും വ്യാസനും’ എന്ന പുതിയ ലക്കം ഡൈജസ്റ്റില്‍ വേറൊരെണ്ണം.

പ്രസ്തുത സംക്ഷേപത്തിന്റെ ഇരുപത്തിരണ്ടാം പേജില്‍ രാമായണത്തിന്റെ കാലം എന്ന ഉള്‍ക്കോളത്തില്‍ പറഞ്ഞിരിക്കുന്നത് വിദഗ്‌ദ്ധാഭിപ്രായ പ്രകാരം വാല്മീകിയും വ്യാസനും കഴിഞ്ഞ 2500 കൊല്ലങ്ങള്‍ക്കുള്ളില്‍ ജീവിച്ചിരുന്നവരാണെന്നാണ്. ഡൈജസ്റ്റ് സൂചിപ്പിക്കുന്ന വിദഗ്‌ദ്ധര്‍ ചിലപ്പോള്‍ മനോരമയിലെ ആരെങ്കിലും ആയിരിക്കാം; എങ്കിലും ഞങ്ങളെപ്പോലുള്ള ചില ഓര്‍ത്തഡോക്‌സ് (പഴഞ്ചന്മാരെന്നേ അര്‍ത്ഥമുള്ളു) ഹിന്ദുക്കള്‍ക്ക് തോന്നുന്ന സംശയം ഇതാണ്: അങ്ങനെയെങ്കില്‍ കേരളത്തിലെ മലങ്കര സഭക്കാര്‍ പറഞ്ഞുനടക്കുന്നതുപോലെ എ.ഡി 52 ല്‍ തോമാശ്ലീഹ കേരളത്തില്‍ വന്നതിനു ശേഷമായിരിക്കുമല്ലോ ഭീഷ്മരും കുന്തിയും ശ്രീകൃഷ്ണനുമൊക്കെ ജനിച്ചിരിക്കുന്നത്?

പക്ഷേ അപ്പോള്‍ വീണ്ടും സംശയം: അങ്ങനെയെങ്കില്‍ പത്തില്ലം പോറ്റി, പട്ടമുക്ക്, മാങ്കി, മടത്തിലാന്‍ നമ്പൂതിരി കുടുംബങ്ങള്‍ ആരാധിച്ചിരുന്നത് രാമനെയും കൃഷ്ണനെയുമൊന്നും ആയിരുന്നില്ലേ?

അജണ്ടകള്‍ നല്ലതുതന്നെ; പക്ഷേ കുട്ടികള്‍ക്ക് കൂടുതല്‍ അറിവും കൂടുതല്‍ മാര്‍ക്കും ‘ഒപ്പിച്ചു കൊടുക്കാന്‍’ വേണ്ടി മനുഷ്യരാശിയുടെ ഉത്പത്തിയോളം പഴക്കമുള്ള ഒരു സംസ്‌ക്കാരത്തെയും അതിന്റെ ദൈവങ്ങളേയും പുണ്യഗ്രന്ഥങ്ങളേയുംപറ്റി എന്തെങ്കിലുമൊക്കെ എഴുതിപ്പിടിക്കും മുമ്പ് നൂറല്ല, നൂറായിരം വട്ടമെങ്കിലും ആലോചിക്കണം; കാരണം ഹിന്ദുമതത്തെ തകര്‍ത്ത് മതപരിവര്‍ത്തനം സുഗമമാക്കുന്നതിനുവേണ്ടി സായ്‌പ് എഴുതിയുണ്ടാക്കിയ ക്ഷുദ്രകൃതികള്‍ പള്ളീലച്ചന്മാര്‍പോലും ഇപ്പോള്‍ കൈകൊണ്ടു തൊടാറില്ലെന്നതുതന്നെ.

മാഗസിന്റെ റെസ്‌പോണ്‍സിബിള്‍ ഫോര്‍ ന്യൂസ് സെലക്ഷനില്‍ എ.വി ഹരിശങ്കര്‍ എന്നൊരു ഹിന്ദുനാമമാണ് കാണുന്നത്. മേലില്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അന്യമതക്കാരന്റെ കോടാലിക്കൈ ആകാതിരിക്കാന്‍ അദ്ദേഹവും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പി.ആര്‍. മഹേശ്വരന്‍പിള്ള,

ചങ്ങനാശ്ശേരി

എങ്കില്‍ എനിക്കിഷ്ടം ഹിന്ദുമതം

‘സക്കീര്‍ നായിക്കിന് ഒരു മറുപടി’ എന്ന ലേഖനത്തിലൂടെ, മറിയ വര്‍ത്ത് അവതരിപ്പിച്ച വിഷയം വായിക്കുകയുണ്ടായി. (26/7/16).

എന്റെ മതത്തില്‍ കൂടി മാത്രമേ രക്ഷയുള്ളൂ, അതില്‍ വിശ്വസിക്കാത്തവരെ നിത്യനരകത്തില്‍ തള്ളിയിടുവാന്‍ വ്യഗ്രത പൂണ്ടിരിക്കുന്ന ഒരു ദൈവത്തെ ക്രിസ്തുമതവും, ഇസ്ലാം മതവും അവതരിപ്പിക്കുമ്പോള്‍, ഈശ്വരനെ ഏതു നാമത്തിലും രൂപത്തിലും അല്ലെങ്കില്‍ രൂപരഹിതനായോ ആരാധിക്കുന്നതില്‍ തെറ്റു കാണാത്ത സങ്കല്‍പ്പമാണ് ഭാരതത്തിന്റേത്.

എങ്കില്‍ ആ സങ്കല്‍പ്പത്തെ ബഹുമാനിക്കുവാനാണ്, ക്രിസ്തുമതത്തില്‍ ജനിച്ച എനിക്ക് ഇഷ്ടം .

മതത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സാധ്യമല്ലല്ലോ. മതപഠന ക്ലാസുകളിലൂടെ മതപ്രചാരണത്തിലൂടെ മറ്റും ചെറുപ്രായത്തില്‍ തന്നെ, നിന്റെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് പഠിപ്പിക്കപ്പെടുന്നവരില്‍ മതത്തിന്റെ കെട്ടുപാടുകള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു.

ജോര്‍ജ്.സി ,വെണ്മണി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.