Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഝാന്‍സിറാണിയെ ഫെമിനിസം പഠിപ്പിക്കുകയോ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 08:45 pm IST
in Vicharam

കഴിഞ്ഞ ദിവസത്തെ ഹിന്ദു പത്രത്തില്‍ ഒബാമയുടെ ഫെമിനിസത്തെ പുകഴ്‌ത്തി രാധിക സന്താനം എഴുതിയ ലേഖനമുണ്ട്. ‘നരേന്ദ്ര മോദിക്ക്, ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ കഴിയുമോ?’ എന്ന ചോദ്യത്തില്‍ തുടങ്ങുന്നു ലേഖനം. ഫെമിനിസം എന്ന വാക്ക് ഭാരതം സംഭാവന ചെയ്തതല്ല.

ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ്, ചാള്‍സ് ഫൂറിയര്‍ ഫ്രഞ്ച് പദമായ ‘Feminisme’ എന്നതില്‍നിന്ന് ഉരുത്തിരിച്ചെടുത്ത വാക്കാണ് ഫെമിനിസം. ഇത് ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടനിലാണ്, ശേഷം അമേരിക്കയിലും. രാഷ്‌ട്രീയത്തിലും നിയമ വ്യവസ്ഥയിലും സ്ത്രീകള്‍ക്ക് തുല്യ അവകാശം ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഉടലെടുത്ത ഒരു തിയറി.

അത് ഭാരതത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയത്, ഭാരതം സ്ത്രീവിരുദ്ധ രാജ്യമായതുകൊണ്ടല്ല. അങ്ങനെ ഒരു തിയറിയുടെ ആവശ്യകത ഇല്ലാത്തതുകൊണ്ടാണ്. സ്വാതന്ത്ര്യം കിട്ടിയ നാള്‍മുതല്‍ തന്നെ സ്ത്രീകള്‍ വോട്ടവകാശം വിനിയോഗിച്ചുതുടങ്ങിയ ഒരു രാജ്യമാണ് ഭാരതം. സ്ത്രീകള്‍ എന്തിനു വോട്ട് ചെയ്യണം എന്ന് പുരുഷന്മാരോ, പുരുഷനേക്കാള്‍ താഴെയാണ് തങ്ങളെന്ന് സ്ത്രീകളും അന്നോ ഇന്നോ ചിന്തിച്ചിരുന്നില്ല.

ഭാരതത്തിന്റെ ചരിത്രത്താളുകളില്‍, സ്ത്രീകള്‍ എന്നും മുന്‍നിരയില്‍ തന്നെയായിരുന്നു. അമേരിക്കയില്‍ ഫെമിനിസ്റ്റുകള്‍ പിറവികൊള്ളുമ്പോള്‍, ഭാരതത്തില്‍ ്യൂഝാന്‍സിറാണിയെപ്പോലത്തെ സ്ത്രീകള്‍ മുന്നില്‍നിന്ന് സമരം നയിക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുകയായിരുന്നു.

1789, ഏപ്രില്‍ 30 ന് ജോര്‍ജ് വാഷിങ്ടണ്‍ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റു. ഇത് വര്‍ഷം 2016. ലോകം മുഴുവന്‍ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള അമേരിക്കക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു വനിതാ പ്രസിഡന്റ് പോലുമില്ല. 1840 കളില്‍, വോട്ടവകാശത്തിനായി അമേരിക്കന്‍ സ്ത്രീകള്‍ തുടങ്ങിയ സമരം അവസാനിച്ചത്1920 ലാണ്.

ഇനി ഭാരതത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ.

ബ്രിട്ടനില്‍നിന്ന് 1947ല്‍ സ്വതന്ത്രമായ രാജ്യം. ഭാരത ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യമായിത്തന്നെ വോട്ടവകാശം വിഭാവനം ചെയ്തു.

1925 ല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റായി സരോജിനി നായിഡു ചുമതലയേറ്റു. 1952 ല്‍, വിജയലക്ഷ്മി പണ്ഡിറ്റ് ആദ്യത്തെ വനിതാ എംപിയായി. 1957 ല്‍, ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രിയായി രാജ്കുമാരി അമൃത് കൗര്‍ ചുമതലയേറ്റു.

1966 ല്‍, ആദ്യത്തെ ഭാരത വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റു. 2007 ല്‍ പ്രതിഭ പാട്ടില്‍ ആദ്യത്തെ ഭാരത വനിതാ രാഷ്‌ട്രപതിയായി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു, മോദി സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ ഏഴ് സ്ത്രീകള്‍.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ കാലങ്ങള്‍ക്കുമുന്‍പ് തന്നെ സ്ത്രീകളെ പൊതുരംഗത്ത് ഇറക്കിയിരുന്നു.

ശ്രീലങ്കയില്‍, സിരിമാവോ ബന്ദാരനായ്‌കയും, ചന്ദ്രിക കുമാരതുംഗെയും ഇസ്ലാം രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശില്‍പോലും ബേനസീര്‍ ഭൂട്ടോയും, ഹസീന ഷെയ്‌ക്കും ഉണ്ടായിരുന്നു.

സ്വന്തം കുടുംബത്തിലെ സ്ത്രീകളെ മുഴുവന്‍ ഓര്‍ത്തെടുത്ത്, അവരുടെ കഴിവുകളെ പ്രശംസിച്ച്, ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നയിക്കുന്ന ഹിലാരി ക്ലിന്റനെക്കുറിച്ച് അവസാനിപ്പിച്ച ഒബാമയുടെ ഫെമിനിസ്റ്റ് ലേഖനത്തെ ഉയര്‍ത്തിക്കാട്ടി, ഭാരതത്തെ നോക്കി ഉറഞ്ഞുതുള്ളുന്ന രാധികാ സന്താനത്തോടും, മറ്റു മഹിളാരത്‌നങ്ങളോടും ഒന്നേ പറയാനുള്ളൂ; അമേരിക്കയില്‍നിന്ന് ഭാരതമല്ല, ഭാരതത്തില്‍നിന്ന് അമേരിക്കയാണ് ഫെമിനിസം എന്താണെന്ന് പഠിക്കേണ്ടത്.

അങ്ങനെയാവുമ്പോള്‍ ഫെമിനിസത്തെക്കുറിച്ച് സ്വന്തം ജനതയെ ഓര്‍മ്മപ്പെടുത്തേണ്ടത് മോദിയല്ല, ഒബാമ തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.