Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഗ അതിർത്തിയിൽ ഭീകരാക്രമണത്തിന് സാധ്യത: പാക്കിസ്ഥാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 07:50 am IST
in India

ഇസ്ലാമബാദ്: സ്വാതന്ത്ര്യദിനത്തില്‍ ഭാരതത്തിലെ വാഗയില്‍ പാക് താലിബാന്‍ ആക്രമണം നടത്തിയേക്കാമെന്ന് പാക്കിസ്ഥാന്‍. പാക് ഭീകരവിരുദ്ധ അതോറിറ്റി, പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് മുന്നറിയിപ്പ്.

ആഗസ്റ്റ് 13നും 15നും ഇടയ്‌ക്ക് തെഹ്‌റിക് ഇ താലിബാനിലെ ഫസ ലുള്ള വിഭാഗം വാഗയിലെ സൈനിക പരേഡ് ആക്രമിച്ചേക്കുമെന്ന് അറിയിച്ചത്. ഇതിന് രണ്ട് ചാവേറുകളെ നിയോഗിച്ചതായും കത്തിലുണ്ട്. 2014 നവംബര്‍ രണ്ടിന് വാഗ അതിര്‍ത്തിയിലെ പാക് ഭാഗത്ത് ആക്രമണം നടന്നിരുന്നു. മൂന്നു ഭീകരരുടെ ആക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ചെങ്കോട്ടയില്‍ ഭീകരാക്രമണ സാധ്യത വര്‍ദ്ധിച്ചെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. പൈലറ്റില്ലാ വിമാനങ്ങളും (ഡ്രോണുകള്‍) പാരാഗ്‌ളൈഡറുകളും നിരീക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്.

സൈന്യ ത്തെയും അര്‍ദ്ധസൈന്യത്തെയും പതിനായിര ത്തോളം പോലീസുകാരെയും 300 വെടിയ്‌പ്പ് വിദഗ്ധരെയും തന്ത്രപ്രധാന സ്ഥലങ്ങളില്‍ വിന്യസിക്കും.

ചെങ്കോട്ട ഭാഗത്തെ മെട്രോ തുരങ്കം ഒരു ദിവസം മുന്‍പേ അടയ്‌ക്കും. 500ലേറെ സിസി ടിവികളാണ് സ്ഥാപിച്ചിരിക്കുന്നത്. 300 ഷാര്‍പ്പ് ഷൂട്ടര്‍മാരെ വിന്യസിക്കും. ഇതിനു പുറമേ സിഐഎസ്എഫും 50 ഷൂട്ടര്‍മാരെ നിയോഗിക്കും. ഒരാഴ്ച മുന്‍പേ ചെങ്കോട്ട ദല്‍ഹി പോലീസിന്റെ നിയന്ത്രണത്തിണ്. സംശയകരമായ നീക്കങ്ങള്‍ കണ്ടെത്താന്‍ പനോരമിക് ഫോട്ടോഗ്രഫിയുമുണ്ട്. 360 ഡിഗ്രി യില്‍ ഫോട്ടോ എടുക്കുന്ന സംവിധാനമാണിത്.

സെവന്‍ത്ത് റേസ് കോഴ്‌സിലുള്ള പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് ചെങ്കോട്ടയിലേക്കുള്ള പാത പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലാകും. അട്ടിമറി വിരുദ്ധ സംഘങ്ങള്‍ തുടര്‍ച്ചയായി പരിശോധനകളും റെയ്ഡുകളും നടത്തും.

കഴിഞ്ഞ വര്‍ഷം ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കവചം ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പ്ര സംഗിച്ചത്. ഇക്കുറി ഒഴിവാക്കരുതെന്ന് സുര ക്ഷാ വിഭാഗം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

വാഗയില്‍ ദിവസവും ഭാരതപാക് സൈനികര്‍ നടത്തുന്ന പരേഡ് കാണാന്‍ തിരക്കാണ്. സ്വാതന്ത്ര്യദിനത്തില്‍ തിരക്കേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.