Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വസ്ത്രങ്ങള്‍ സ്വയം വില്‍ക്കുന്ന കാലം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:49 pm IST
in India

വസ്ത്രം വാങ്ങാനല്ല, വില്‍ക്കാനും ഇന്റര്‍നെറ്റ് സംവിധാനം വിനിയോഗിക്കാറുണ്ട്. എന്നാല്‍ വസ്ത്രം സ്വയം വില്‍ക്കാന്‍ തയ്യാറായി മുന്നോട്ടു വന്നാലോ. യാഥാര്‍ത്ഥ്യമാകുന്നതോടെ പതിവായി ധരിക്കാത്ത വസ്ത്രങ്ങള്‍ വെറുതെ അലമാരയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ഇനി ആവലാതിപ്പെടേണ്ടിവരില്ല.

ദീര്‍ഘനാള്‍ ശ്രദ്ധിക്കാതെയിട്ടാല്‍ അവ തനിയെ ആവശ്യക്കാരെ തേടിപ്പോകുന്ന നൂതന സാങ്കേതികവിദ്യ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ആരുടെയും സഹായമില്ലാതെതന്നെ ഈ ‘സ്മാര്‍ട്ട് ക്ലോത്തുകള്‍’ ഏതെങ്കിലും സന്നദ്ധ സംഘടനകളെയോ ഇ ബേ പോലുള്ള ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളെയോ ബന്ധപ്പെടും.

വസ്ത്രങ്ങളുടെ ഒരു ഇന്റര്‍നെറ്റ് സംവിധാനമെന്നാണ് ചില ബ്രിട്ടീഷ് ഗവേഷകര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) എന്ന സാങ്കേതിക വിദ്യ ടാഗുകളായി വസ്ത്രങ്ങളില്‍ ഘടിപ്പിക്കും. ടെക്‌സ്റ്റെല്‍ ഷോറൂമുകളില്‍ പൊടിപിടച്ചു കിടന്നാല്‍ അക്കാര്യം കടയുടമയെ വസ്ത്രങ്ങള്‍ നേരിട്ടറിയിക്കും. ലേലത്തിനുള്ള സന്ദേശങ്ങളെത്തുമ്പോഴാകും ഇതെല്ലാം എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് കടയുടമ അത്ഭുതപ്പെടുന്നതെന്ന് ‘സ്മാര്‍ട്ട് ക്ലോത്ത്’ ഉപജ്ഞാതാക്കളിലൊരായായ മാര്‍ക്ക് ബില്‍ പറയുന്നു.

ഇതുകേട്ട് ഉപഭോക്താക്കള്‍ ചിരിക്കേണ്ടതില്ല. ഒരു വസ്ത്രം ധരിക്കുന്നതിന്റെ കാലയളവ്, കാലാവസ്ഥ ഇവയെല്ലാം വിലയിരുത്തി ധരിക്കുന്നില്ലേയെന്ന് ഉപഭോക്താവിന് സന്ദേശമെത്തും. അവഗണിച്ചാല്‍ ആവശ്യക്കാരെ തേടിപ്പോകലാകും ഫലം.

അല്‍പ്പം ധാര്‍മ്മികതയിലൂന്നിയ ഫാഷന്‍ സങ്കല്‍പ്പമാണ് പുതിയ സാങ്കേതികത. വസ്ത്രങ്ങള്‍ക്ക് സ്ഥിരമായൊരു ഉടമസ്ഥനില്ലെന്നും ഓര്‍മ്മപ്പെടുത്തുന്നു. വസ്ത്രം ആരുപയോഗിച്ചതാണ്, യഥാര്‍ത്ഥ വില, ആരു നിര്‍മ്മിച്ചു, അതുണ്ടാക്കിയ ആള്‍ക്കു കിട്ടിയ പ്രതിഫലം… എല്ലാം ‘സ്മാര്‍ട്ട് ക്ലോത്ത്‌സ്’ രേഖപ്പെടുത്തും.

റിക്ഷക്കാരനെ ഇടിച്ചിട്ട് കടന്ന ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: ദല്‍ഹി സുഭാഷ് നഗറില്‍ റിക്ഷാക്കാരനെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ ടെമ്പോ ഡ്രൈവര്‍ അറസ്റ്റിലായി. ഉത്തം നഗര്‍ മഹാവീര്‍ നഗര്‍ സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ടെത്താനായതെന്നും ദല്‍ഹി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 5.30ഓടെ വഴിയാത്രക്കാരനായ റിക്ഷാ ഡ്രൈവറെ ഇടിച്ചിട്ടശേഷം രാജേഷ് വാഹനവുമായി കടന്നുകളയുകയായിരുന്നു. അതിനിടെ അപകടത്തില്‍പ്പെട്ട് വഴിയരികില്‍ കിടന്ന ഇയാള്‍ മദ്യപിച്ചു കിടക്കുകയാണെന്ന് വിചാരിച്ച് ആരും ആശുപത്രിയില്‍ എത്തിക്കാനും തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.