Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തര്‍ക്കം മൂലം കുമരകം പഞ്ചായത്ത് കമ്മിറ്റി മാറ്റിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 10:18 pm IST
in Kottayam

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്‌ക്കായി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പൊതുതാല്‍പ്പര്യ ഹര്‍ജ്ജി ഉള്‍പ്പെടുത്താത്തതുമൂലമുണ്ടായ തര്‍ക്കത്തിനൊടുവില്‍ വാഴാഴ്ച കൂടാനിരുന്ന പഞ്ചായത്ത് കമ്മിറ്റി അടിയന്തിരമായി മാറ്റിവച്ചു.

2016-17 ജനകീയാസൂത്രണ പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി 20-ാം തീയതിയിലേക്ക് മാറ്റിവച്ചു. കുമരകം പഞ്ചായത്തിലെ എഴാംവാര്‍ഡില്‍ലുള്‍പ്പെട്ട കുമര്‍ത്തുശേരി-കളത്തില്‍ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള പഞ്ചായത്തിന്റെ തീരുമാന രജിസ്റ്ററില്‍ ഉള്‍പ്പെടുത്താതെ മാറ്റിവച്ചത്. നൂറോളംപേര്‍ ഒപ്പിട്ട പരാതി കളക്ടര്‍ക്കും പഞ്ചായത്തിനും ജൂണ്‍മാസം നല്‍കിയെങ്കിലും ആ പരാതി ചര്‍ച്ചചെയ്യാതെ ഒഴിവാക്കി.

വീണ്ടും ജൂലൈന് പൊതുതാല്‍പ്പര്യ ഹര്‍ജ്ജിയായി പഞ്ചായത്ത് ഫ്രണ്ട് ആഫീസില്‍ കൊടുത്ത് 532-ാം ഫയല്‍ നമ്പരില്‍ രസീത് വാങ്ങി. തുടര്‍ന്ന് 18ന് കൂടിയ കമ്മിറ്റിയിലും ഈ പരാതി ഉള്‍ക്കൊള്ളിച്ചില്ല. ഇന്നലെ ഉച്ചയ്‌ക്ക് 2ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്ന കമ്മിറ്റിയുടെ തീരുമാന രജിസ്റ്ററില്‍ ഉള്‍പ്പെടുത്താത്തനാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായത്. തുടര്‍ന്ന് മെമ്പര്‍ സെക്രട്ടറിയോടേ തര്‍ക്കിക്കുകയും സെക്ഷന്‍ ക്ലാര്‍ക്കിനെതിരെ വിശദീകരണ നടപടിയെടുക്കാനും സെക്രട്ടറി ഉറപ്പ് നല്‍കി.

പഞ്ചായത്താഫീസില്‍ നോക്കിയെങ്കിലും പരാതി കിട്ടാത്ത അവസ്ഥയെ തുടര്‍ന്ന് കമ്മിറ്റി മാറ്റിവെക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പ്രസിഡന്റിന്റെ പക്കല്‍നിന്നും പരാതി ലഭിച്ചു. ഇതാണ് കൂടുതല്‍ തര്‍ക്കത്തിലേക്ക് കലാശിച്ചത്. കുമരകം ചന്തക്കവലയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും നീക്കം ചെയ്യാനും ഓരോ വാര്‍ഡിലും സേവാഗ്രാം ഓഫീസ് തുടങ്ങാനുള്ള വിഷയമാണ് അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ച് 12-ാം വാര്‍ഡ് മെമ്പര്‍ വി.എന്‍.ജയകുമാര്‍ നല്‍കിയത്. ആഗസ്റ്റ് 4ന് 6013-ാം ഫയല്‍ നമ്പരായി നല്‍കിയ അജണ്ട തീരുമാന രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിത്താതെ മാറ്റിച്ച ഈ രണ്ടുകാര്യങ്ങളും അന്വേഷണവുമായി ബന്ധപ്പെട്ടു മെമ്പര്‍മാരും പ്രസിഡന്റും സെക്രട്ടറിയുമായും തര്‍ക്കം ഉണ്ടാവുകയും കമ്മിറ്റി മാറ്റിവെക്കുകയുമായിരുന്നു. 23 അജണ്ടാവിഷയങ്ങള്‍, നാല് പ്രമേയം, 12 കത്തുകള്‍ എന്നിവയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തിനായി ഉണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.