Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സമ്പൂര്‍ണ നിയമസാക്ഷരതാ പരിപാടി വിജയത്തിലേക്ക്: മജിസ്‌ട്രേറ്റ് റോഷന്‍ തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 10:07 pm IST
in Kottayam

പാറത്തോട്: കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നടപ്പിലാക്കുന്ന ‘ലൗവ് കോട്ടയം’പദ്ധതി വിജയത്തിലെത്തുമെന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ്. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലെ വാര്‍ഡ് തലങ്ങളില്‍ നടക്കുന്ന നിയമബോധന ക്ലാസ്സുകളുടെ ഭാഗമായി ചോറ്റി ബ്ലോക്ക് പഞ്ചായത്ത് വനിതാ പരിശീലനഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പാറത്തോട് നാലാം വാര്‍ഡ് മെമ്പര്‍ ഡയസ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ വര്‍ഗ്ഗീസ് കൊച്ചുകുന്നേല്‍, കെ.പി.സുജീലന്‍, കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ. കെ. കുര്യാക്കോസ്, അഡ്വ. എം.കെ. അനന്തന്‍ എന്നിവര്‍ സംസാരിച്ചു. അഭിഭാഷകരായ അഡ്വ. സാജന്‍ കുന്നത്ത്, അഡ്വ. ദീപാ സോമന്‍, അഡ്വ. ആര്യാ സുരേന്ദ്രന്‍, പാരലീഗല്‍ വോളണ്ടിയര്‍മാരായ എം. ഐ. ഹസ്സന്‍, റജീനാ റഷീദ്, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി സെക്രട്ടറി സലീനാ സെയ്ത് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

പാറത്തോട് പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍ കൂവപ്പള്ളി സെന്റ് ജോസഫ്‌സ് യുപി. സ്‌കൂളിലും, 5-ാം വാര്‍ഡില്‍ ചിറ്റടി പബ്ലിക് ലൈബ്രറിയിലും, 16-ാം വാര്‍ഡില്‍ ആനക്കല്ല് അംഗനവാടിയിലും 3, 4, 6 വാര്‍ഡുകളില്‍ ചോറ്റി ബ്ലോക്ക് പഞ്ചായത്ത് വനിതാ സമ്മേളനഹാളിലും, 2, 19 വാര്‍ഡുകളില്‍ ചിറഭാഗം എസ്എന്‍ഡിപി ഹാളിലും, 18-ാം വാര്‍ഡില്‍ പുല്‍കുന്ന് വെട്ടം കോളനി അംഗനവാടിയിലും 85 അംബേദ്കര്‍ കോളനിയിലും 12-ാം വാര്‍ഡില്‍ കുളപ്പുറം എസ്എന്‍ഡിപി ഹാളിലും, 13-ാം വാര്‍ഡില്‍ കാരയ്‌ക്കല്‍ കോളനിയിലും ഡ്രീംലാന്റ് കോളനി അംഗനവാടിയിലും, 1-ാം വാര്‍ഡില്‍ ഊരയ്‌ക്കനാട് ദേശീയവായനശാലയിലും, പാലപ്ര ടോപ്പ് അംഗനവാടിയിലും നിയമസാക്ഷരതാ ക്ലാസ്സുകള്‍ നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക്, വൈസ് പ്രസിഡന്റ് റ്റി.എം. ഹനീഫ, പഞ്ചായത്തംഗങ്ങളായ മോന്‍സി ജേക്കബ്, ബിനു സജീവ്, കെ.പി. സുജീലന്‍, ഡയസ് കോക്കാട്ട്, ജയാ ജേക്കബ്, വര്‍ഗ്ഗീസ് കൊച്ചുകുന്നേല്‍, റസീനാ കുഞ്ഞുമുഹമ്മദ്, അലിയാര്‍ കെ.യു, മാര്‍ട്ടിന്‍ തോമസ്, ഫിലോമിനാ റെജി, ടെസ്സി വര്‍ഗ്ഗീസ്, എന്‍.ജെ. കുര്യാക്കോസ്, വി.എം. ഷാജഹാന്‍, പ്രിന്‍സി സതീഷ്, ഡെയ്‌സി ജോര്‍ജ്ജുകുട്ടി, ഷേര്‍ലി തോമസ് എന്നിവര്‍ വിവിധ വാര്‍ഡുകളിലെ നിയമസാക്ഷരതാ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

ഓഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് 2ന് മുക്കാലി അംഗനവാടിയിലും 4ന് മുക്കാലിയില്‍ എം.ഐ. ഹസ്സന്റെ വസതിയിലും, 14ന് ഉച്ചകഴിഞ്ഞ് 2ന് ഇടക്കുന്നം മദ്രസാ ഹാളിലും, 2.30ന് ഇടക്കുന്നം ഗവണ്‍ന്മെന്റ് സ്‌കൂളിലും, 4 മണിക്ക് മുക്കാലി തറകെട്ടിമരുത് അമ്പലം ഹാളിലും നിയമസാക്ഷരതാ ക്ലാസ്സുകള്‍ നടക്കുമെന്ന് കോ ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. സാജന്‍ കുന്നത്ത്, എം.ഐ, ഹസ്സന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.